തോക്ക് കുടകില്‍ നിന്നും-ഏജന്റ് പെരിങ്ങോം സ്വദേശി. കാട്ടുപന്നിവേട്ട വ്യാപകം.

പരിയാരം: തോക്ക് വരുന്നത് കുടകില്‍ നിന്ന്, ഏജന്റ് പെരിങ്ങോം സ്വദേശി. ചന്ദനവേട്ടക്കിടയില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പാണപ്പുഴയില്‍ നിന്നും കണ്ടെടുത്ത നാടന്‍തോക്ക് ഇന്ന് പോലീസിന് കൈമാറിയേക്കും. ഇന്നലെ രാത്രി തന്നെ പോലീസ് പാണപ്പുഴയില്‍ എത്തിയിരുന്നുവെങ്കിലും തുടര്‍ … Read More

സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

തളിപ്പറമ്പ്: സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. റസിന്‍, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 5 നായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളായ അള്ളാംകുളത്തെ മുഹമ്മദ് സജ്ജാദ്, ചൊറുക്കളയിലെ … Read More

വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പയ്യന്നൂര്‍: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്. ഇന്ന് പുലര്‍ച്ചെ 12.30 നാണ് ഇവരെ വീടിന് സമീപത്തെ വയലിലുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. … Read More

ചന്ദനവേട്ടക്കിടയില്‍ നാടന്‍തോക്കും ആയുധങ്ങളും പിടിച്ചെടുത്തു.

പരിയാരം: ചന്ദനവേട്ടക്കിടയില്‍ നാടന്‍ തോക്ക് കണ്ടെത്തി. പാണപ്പുഴയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും റെയിഡ് നടത്തിയത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് … Read More

ഖാദി സൗഭാഗ്യ, മെയിന്‍ റോഡ്, തളിപ്പറമ്പ ഖാദി ഓണം മേള ഉദ്ഘാടനം ഇന്ന്

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ ഖാദിസൗഭാഗ്യയില്‍ ഓണം ഖാദിമേളക്ക് തുടക്കമായി. മെയിന്‍ റോഡില്‍, മൂത്തേടത്ത് സ്‌കൂളിന് സമീപമുള്ള മിലന്‍ കോംപ്ലക്‌സിലെ ഖാദി സൗഭാഗ്യയില്‍ ഈ വര്‍ഷത്തെ ഓണം മേളയുടെ ഉദ്ഘാടനം ഇന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മുനിസിപ്പല്‍ … Read More

ഖാദി മേള ആരംഭിച്ചു.

തളിപ്പറമ്പ്: കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ ഖാദി ഓണം വില്‍പ്പനമേള ആരംഭിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മുന്‍ … Read More

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

തലശ്ശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് കൊടുവള്ളി ചിറമ്മല്‍ കപ്പിത്താന്‍ വീട്ടില്‍ സാബിത്തിനെ(48) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കപ്പിത്താന്‍ … Read More

സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുദ്ധവിരുദ്ധ റാലി നടത്തി.

തളിപ്പറമ്പ്:ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുദ്ധവിരുദ്ധ റാലി നടത്തി.  തളിപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.ടി.സുരേഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ് കെ. കെ. നാസര്‍, സി … Read More

തടവുകാരനായ മോഷ്ടാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

പരിയാരം: മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കെത്തിയ തടവുകാരനായ മോഷ്ടാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചട്ടഞ്ചാല്‍ തെക്കില്‍ പോഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദറിന്റെ മകന്‍ മാങ്ങാട് വീട്ടില്‍ മുഹമ്മദ് നവാസ് (36) ഏഴാം നിലയിലെ വാര്‍ഡില്‍ ചികില്‍സയിലിരിക്കെ രാവിലെ ശുചിമുറിയില്‍ പോയപ്പോള്‍ രാവിലെ … Read More

വെള്ളി ആഭരണശാലയിലെ മോഷണം പ്രതി റിമാന്‍ഡില്‍.

പഴയങ്ങാടി: വെള്ളിയാഭരണങ്ങല്‍ മോഷ്ടിച്ച മധ്യവയസ്‌ക്കന്‍ റിമാന്‍ഡില്‍. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അക്ഷയ് നാച്ചുറല്‍ വെള്ളിയാഭരണ കടയില്‍ നടന്ന മോഷണവുമായി സംഭവവുമായി കോഴിക്കോട് മുക്കം മുത്തോട്ടില്‍ ഹൗസില്‍ ഒ.പ്രകാശനെയാണ് (54) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 27-നാണ് കടയില്‍ മോഷണം നടത്തിയത്. … Read More