പാട്ടുല്‍സവം ഇന്നാരംഭിക്കും-ഉദിനൂരിന് ഇനി 11 ദിവസം മഹോല്‍സവം.

  എം.ബാബു വൈദ്യര്‍, ഉദിനൂര്‍. ഉദിനൂര്‍: മലബാറിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പാട്ടുല്‍സവം ഇന്നാരംഭിക്കും. ഫെബ്രുവരി 10 വരെ നീണ്ടുനില്‍ക്കുന്ന പാട്ടുല്‍സവം കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്. ഇന്ന്(ജനുവരി-30) രാത്രി 8.30 ന് വിവിധ കലാഗ്രൂപ്പുകളുടെ തിരുവാതിര അരങ്ങേറും. ജനുവരി … Read More

രണ്ട് പശുക്കള്‍ ചത്തു- ഏഴെണ്ണം ഗുരുതരനിലയില്‍

പയ്യന്നൂര്‍: ഭക്ഷ്യവിഷബാധയെന്ന് സംശയം രണ്ട് പശുക്കള്‍ ചത്തു ഏഴ് പശുക്കള്‍ അവശ നിലയില്‍. പയ്യന്നൂര്‍ മഠത്തുംപടി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ എ.പി.അനില്‍ എന്ന ക്ഷീര കര്‍ഷകന്റെ വീട്ടുപറമ്പിലാണ് ഈ ദയനീയ കാഴ്ച്ച. അധികം കഞ്ഞിയും വെള്ളവും നല്‍കിയതാണ് ഈ കാരണമെന്നാണ് … Read More

പിലാത്തറയില്‍ മേല്‍പ്പാലം അനിവാര്യം-വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി-കെ.സി.രഘുനാഥന്‍

പിലാത്തറ: പിലാത്തറ ദേശീയപാതയില്‍ മേല്‍പ്പാലം തന്നെ വേണമെന്ന് വ്യാപാരി വ്യവസായി സമിതി ചെറുകുന്ന് പഞ്ചായത്ത് കമ്മറ്റി സെക്രട്ടെറി ആവശ്യപ്പെട്ടു. ഇവിടെ അടിപ്പാലം മാത്രം നിര്‍മ്മിക്കാനുള്ള നീക്കം നാഷണല്‍ ഹൈവേ വികസനത്തിന് കടകള്‍ ഒഴിഞ്ഞു കൊടുത്ത വ്യാപാരികളെ വീണ്ടും പ്രതിസന്ധിയിയിലാക്കി. ചെറുതാഴം പഞ്ചായത്തില്‍ … Read More

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഇനി ഫ്‌ലോട്ടിംഗ് ബ്രിഡ്ജും-ഏഴ് ജില്ലകളില്‍ കൂടി ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കണ്ണൂര്‍: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ കാസര്‍കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വര്‍ഷം ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് … Read More

കേരളാ കോണ്‍ഗ്രസ്(എം)പത്മശ്രീ അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടന്‍ പൊതുവാളിനെ ആദരിച്ചു.

പയ്യന്നൂര്‍: മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ്(എം)സംസ്‌കാര വേദി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മുതിര്‍ന്ന സ്വാതന്ത്ര്യ സമരസേനാനിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ വി.പി.അപ്പുക്കുട്ടപൊതുവാളിനെ അദേഹത്തിന്റെ ഭവനത്തില്‍ ചെന്ന് ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. … Read More

ജോര്‍ജ് വടകരയുടെ ശവസംസ്‌ക്കാരം ഫെബ്രുവരി-1 ന് ബുധനാഴ്ച്ച വൈകുന്നേരം 3.30 ന്

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോര്‍ജ് വടകരയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മുന്‍ അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി 01-02-2023 ബുധനാഴ്ച വൈകുന്നേരം മൂന്ന മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിക്കുകയും തുടര്‍ന്ന് പുഷ്പഗിരിയിലുള്ള തളിപ്പറമ്പ് സെന്റ്. മേരീസ് ഫൊറോന പള്ളി … Read More

കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍-ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്.

കണ്ണൂര്‍: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ജനുവരി 31-ന് രാവിലെ 10.30 ന് ഏഴിലോട് പുറച്ചേരി കേശവ തീരം ആയുര്‍വേദ ഗ്രാമത്തില്‍ നടക്കും. ഡോ.കേശവന്‍ വെദിരമന ക്ലാസെടുക്കും. വെദിരമന വിഷ്ണുനമ്പൂതിരി മുഖ്യാതിഥിയായിരിക്കും. … Read More

കൈതപ്രം സോമയാഗം- ഉണ്ണി മുകുന്ദന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

പിലാത്തറ: കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന സോമയാഗത്തിന്റെ ബ്രോഷര്‍ സിനിമാ താരം ഉണ്ണി മുകുന്ദന്‍ പ്രകാശനം ചെയ്തു. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സന്തോഷ് മാട, സോമയാഗം കണ്‍വീനര്‍ ശങ്കരന്‍ … Read More

വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ തുല്യനീതി നടപ്പാക്കണം: കെ.സി.സോമന്‍ നമ്പ്യാര്‍

പിലാത്തറ: പുതുതലമുറക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും തുല്യനീതി നടപ്പാക്കണമെന്ന് മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ പറഞ്ഞു. ഏഴിലോട് യോഗക്ഷേമസഭ ജില്ലാ മന്ദിരത്തില്‍ മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ കൂടി … Read More

ശ്രീപോര്‍ക്കലി: മാതമംഗലത്ത്‌ ചരക്കിറക്കല്‍ തടഞ്ഞ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ അറസ്റ്റില്‍

മാതമംഗലം: ശ്രീപോർക്കലി സ്റ്റീൽസിൽ ചുമട്ട് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ച് സ്വന്തം ആൾക്കാരെ വച്ച് ലോഡിറക്കാനുള്ള നീക്കം ചുമട്ട് തൊഴിലാളികൾ തടഞ്ഞു. മാതമംഗലത്തെ ചുമട്ടുതൊഴിലാളികള്‍ക്ക്‌ തൊഴില്‍ നിഷേധിച്ച്‌ സ്വന്തം ആളുകളെ വെച്ച്‌ ചരക്കിറക്കാനുള്ള നീക്കമാണ്‌ തൊഴിലാളികള്‍ തടഞ്ഞത്‌. പോലീസ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ … Read More