ജോര്‍ജ്‌ വടകര-സമാനതകളില്ലാത്ത മനുഷ്യസ്‌നേഹിയും രാഷ്ട്രീയക്കാരനും

തളിപ്പറമ്പ്‌: വലതുകൈ കൊണ്ട്‌ കൊടുക്കുന്നത്‌ ഇടതുകൈ അറിയരുതെന്ന നിലപാട്‌ സ്വീകരിച്ച വ്യക്തിത്വമായിരുന്നു ഇന്ന്‌ രാവിലെ നിര്യാതനായ ജോര്‍ജ്‌ വടകര. സമാനതകളില്ലാത്ത രാഷ്ട്രീയക്കാരനും പകരംവെക്കാനില്ലാത്ത സാമൂഹ്യജനസേവന പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ചെമ്പന്‍തൊട്ടി എന്ന മലയോരഗ്രാമത്തില്‍ നിന്നും കലാലയപഠനത്തിനായി തളിപ്പറമ്പിലെത്തിയ അദ്ദേഹം പിന്നീട്‌ തളിപ്പറമ്പിന്റെ എല്ലാ … Read More

കോളേജ്‌ കാമ്പസില്‍ തീപിടുത്തം, രണ്ടരഏക്കറയോളം സ്ഥലം കത്തിനശിച്ചു.

പെരിങ്ങോം: കോളേജ്‌ കാമ്പസില്‍ തീപിടുത്തം, രണ്ടരഏക്കറയോളം സ്ഥലം കത്തിനശിച്ചു. കുറ്റൂര്‍ ആദിത്യകിരണ്‍ കോളേജ്‌ കാമ്പസിനകത്തെ തരിശുസ്ഥലത്താണ്‌ ഇന്ന്‌ രാവിലെ തീപിടിച്ചത്‌. തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും തീപ്പൊരി വീണാണ്‌ തീപടര്‍ന്നതെന്ന്‌ സംശയിക്കുന്നു. അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ … Read More

കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടെറി ജോര്‍ജ്‌ വടകര(62)നിര്യാതനായി.

ശവസംസ്‌ക്കാരം ചൊവ്വാഴ്‌ച്ച ജനുവരി 31 ന്‌ വൈകുന്നേരം 3 മണിക്ക്‌ തളിപ്പറമ്പ്‌ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയുടെ പുഷ്‌പഗിരി സെമിത്തേരിയില്‍ നടക്കും. തളിപ്പറമ്പ്‌: കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടെറി ജോര്‍ജ്‌ വടകര(62)നിര്യാതനായി. ഇന്ന്‌ രാവിലെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ ആറരയോടെ വീട്ടില്‍ … Read More

ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു.

പിലാത്തറ: ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു. കോട്ടക്കൽ ആര്യ വൈദ്യശാല ജീവനക്കാരനായിരുന്നു. ചെറുതാഴം ബാങ്ക് ഡയറക്ടർ, കർഷക സംഘം ചെറുതാഴം വില്ലേജ് കമ്മിറ്റി അംഗം, മണ്ടൂർ വായനശാല ലൈബ്രറേറിയൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചേണിച്ചേരി ചാത്തോത്ത് രാധ. … Read More

മുസ്ലിം ലീഗ്‌ തളിപ്പറമ്പ്‌ മുന്‍സിപ്പല്‍ കമ്മറ്റി-കെ.വി.എം.കുഞ്ഞി-(പ്രസിഡന്റ്‌), കെ.മുഹമ്മദ്‌ബഷീര്‍-(ജന.സെക്രട്ടെറി) ബപ്പു അഷറഫ്‌-(ട്രഷറര്‍).

തളിപ്പറമ്പ : അധികാരത്തിൽ വരുന്ന ഘട്ടങ്ങളിലെല്ലാം മതവിരുദ്ധമായ സമീപനങ്ങൾ കൈകൊണ്ട പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ അബ്ദുൽ റഹ്‌മാൻ കല്ലായി. തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു … Read More

നേഴ്‌സിങ്ങ്‌ ഓഫീസറെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചു, ഗവ.നേഴ്‌സസ്‌ യൂണിയന്‍ പ്രതിഷേധിച്ചു.

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ ഉച്ചക്ക് ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കെ ട്രോമാകെയർ നേഴ്സിങ്ങ് ഓഫീസർ മുഹമ്മദ് ഷമീറിനെ രോഗിയോടൊപ്പമെത്തിയ ബൈസ്റ്റാൻ്റർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആശുപത്രി ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ചു. ഡോ. അഭിലാഷ്, സനീഷ് ടി.തോമസ്, സന്ദീപ് കുമാർ സിറിയക്, … Read More

തളിപ്പറമ്പ ഫെസ്റ്റ് : സംഘാടക സമിതി രൂപീകരിച്ചു

  തളിപ്പറമ്പ :ഫെബ്രുവരി 11 മുതൽ മാർച്ച്‌ 06 വരെ തളിപ്പറമ്പ് ഉണ്ടപ്പറമ്പ മൈതാനിയിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ ഫെസ്റ്റ് 2023 ന്റെ സംഘാടക സമിതി രൂപീകരണ യോഗം   നടന്നു. ശഫീഖ് അത്താഴക്കൂട്ടം അധ്യക്ഷനായി.തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ … Read More

സംസ്ഥാന പവര്‍ലിഫ്റ്റിംങ് ചാമ്പ്യന്‍മാരെ ആദരിച്ചു

തളിപ്പറമ്പ്: സംസ്ഥാന പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ലാ ടീം അംഗങ്ങളായ തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ് പവര്‍ ലിഫ്റ്റിംങ് ടീം കോച്ച് മുഹമ്മദ് ഷാഫിയേയും മറ്റ് ടീം അംഗങ്ങളായ കെ.രാജീവന്‍, പി.പി.ജയകുമാര്‍, കെ.പി.മുഹമ്മദ് ഇഖ്ബാല്‍, … Read More

വിസതട്ടിപ്പ്-ആത്മഹത്യ ചെയ്ത ആനൂപിന്റെ പിതാവ് പരാതി നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. സ്ഥാപനത്തിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അനുപിന്റെ പിതാവ് വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം.എ.ടോമി പരാതി … Read More

കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നെല്ലിക്കോട്ടെ തിരുമംഗലത്ത് ഇല്ലത്ത് ശ്രീകേഷ് നമ്പൂതിരി (38), പിതാവ് ശങ്കരൻ നമ്പൂതിരി(68), മാതാവ് കെ.പി.സാവിത്രി (61) എന്നിവർക്കെതിരെയാണ് കേസ്. പട്ടുവം കയ്യത്തെ പ്രണവം കർത്യേരി … Read More