26 വര്‍ഷത്തിന് ശേഷം മെഡിക്കല്‍ കോളേജ് കാമ്പസില്‍ റോഡ് നവീകരണം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ തീരുമാനിച്ച വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി എം.വിജിന്‍ എം.എല്‍.എ വിലയിരുത്തി. പ്രവര്‍ത്തി അവസാന ഘട്ടത്തിലെത്തിയ റോഡ് വികസനമാണ് എം.എല്‍ എ നേതൃത്വത്തില്‍ പരിശോധിച്ചത്. പ്രിന്‍സിപ്പാള്‍ ഡോ  പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, കണ്ണൂര്‍ ഗവ. … Read More

വീണ്ടും അപകടം-ലോറിയുടെ ഓയില്‍ ടാങ്ക് പൊട്ടി-

പിലാത്തറ: ദേശീയപാതയില്‍ പീരക്കാംതടം ജംഗ്ഷനില്‍ ഇന്ന് രാവിലെ വീണ്ടും അപകടം. മല്‍സ്യവുമായി പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ജി.എ 8 വി 3945 ഗോവ രജിസ്‌ട്രേഷന്‍ കണ്ടെയിനര്‍ ലോറിയും പഴയങ്ങാടിയിലേക്ക് പോകുന്ന കെ.എല്‍ 13 എ.എഫ് 502 ഹോണ്ട സിറ്റി കാറുമാണ് രാവിലെ … Read More

പുക പടര്‍ന്നു.—കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക പടര്‍ന്നു. പോലീസിലും പയ്യന്നൂര്‍ അഗ്നിശമനസേനയിലും വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ സേനാംഗങ്ങളുടെ പരിശോധനയില്‍ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വ്യക്തമായി. ഇതിന്റെ കണക്ഷനുകള്‍ മുറിച്ചുനീക്കിയതോടെ പ്രശ്‌നത്തിന് പരിഹാരമായി. പരിഭ്രാന്തരായ ജീവനക്കാരും രോഗികളും ആശങ്കയിലായെങ്കിലും … Read More

ബിനോയി വിജയനേയും മാതാവിനെയും ആക്രമിച്ച സംഭവത്തില്‍ കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

കണ്ണൂര്‍: യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്‍ അധമ സംസ്‌ക്കാരത്തിന്റെ പുഴുക്കുത്തുകള്‍ ഏല്‍പ്പിക്കുന്ന ചില നേതാക്കന്‍മാരുടെ വഴിവിട്ട മാഫിയ ബന്ധങ്ങള്‍ വാര്‍ത്തയാക്കിയ പ്രൈം ന്യൂസിന്റെ ന്യൂസ് കോ-ഓര്‍ഡിനേറ്ററും കെ ജെ യു ജില്ലാ സെക്രട്ടറിയുമായ ബിനോയി വിജയനെയും അമ്മ ശാന്തമ്മയെയും ഡിവൈഎഫ് ഐ മേഖലാ … Read More

പോലീസ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

ഇരിട്ടി: കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇരിട്ടി സബ് ഇന്‍സ്‌പെക്ടര്‍ എ.ജെ.ജെയിംസിന് യാത്രയയപ്പ് നല്‍കി. ഇരിട്ടി സബ് ഡിവിഷണല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് … Read More

ഭാര്യക്ക് ചപ്പാത്തിക്കോല്‍കൊണ്ട് മര്‍ദ്ദനം-ഭര്‍ത്താവ് ജയിലിലായി.

തളിപ്പറമ്പ്: ഭാര്യയെ ചപ്പാത്തിക്കോല്‍കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. പട്ടുവം വെള്ളിക്കീല്‍ റോഡ് ചെറുകുളക്കാട്ടെ മുണ്ടയാട്ട് വീട്ടില്‍ സന്തോഷിനെയാണ്(48)തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25 ന് രാത്രി പതിനൊന്നോടെഭാര്യ ഭാഗ്യലക്ഷ്മിയെയും മകനേയും ചീത്തവിളിക്കുകയും മകനെ കഴുത്തിന് പിടിച്ച് … Read More

നാളെ കമ്പികുത്തുമെന്ന് ആര്‍.ടി.ഒ-തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തളിപ്പറമ്പ്: നിര്‍ത്തിവെച്ച കമ്പികുത്തല്‍ നാളെപരീക്ഷ നാളെ നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ അറിയിച്ചു. കമ്പികുത്തി ടെസ്റ്റ് നടത്തിയാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ സമരം ചെയ്ത … Read More

ഭാരത്‌ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി-ഡി.സി.സി.ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: മഹാത്മജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി. പൂമംഗലത് നടന്ന പരിപാടി ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ. … Read More

പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

പിലാത്തറ: വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.ശ്രീഹരി (18)ആണ് മരിച്ചത്. വി.വി.ഗംഗാധരന്റെയും പരേതയായ സീനയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീരാഗ് (അബുദാബി) സാരംഗി, സംഗീത (വിദ്യാര്‍ത്ഥികള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടന്നപ്പള്ളി). പട്ടുവം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് … Read More

അയ്യയ്യോ അത് നാണക്കേട്–മാലിന്യം-ധനനഷ്ടം, മാനഹാനി-ഒടുവില്‍ മാലിന്യം പേറലും.

തളിപ്പറമ്പ്: അയല്‍ക്കാരന്റെ വീട്ടുകിണറില്‍ മാലിന്യം തള്ളിയ ആള്‍ക്ക് പണി കിട്ടി. കരിമ്പം മൈത്രി നഗറിലാണ് സംഭവം. ഇവിടെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ കിണറിലാണ് മാലിന്യം തള്ളിയത്. ഏതാനും മാസങ്ങളായി പണി നടക്കാത്തതിനാല്‍ കാടുകയറി കിടക്കുന്ന വളപ്പിലെ കിണറില്‍ കഴിഞ്ഞ മൂന്നു … Read More