തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരസംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരസംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരെ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബയും കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീനയും … Read More

ഡോക്ടര്‍ ഒളിവിലെന്ന് പോലീസ്-രോഗിയായ 25 കാരിയെ അപമാനിച്ച സംഭവം.

തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ സംഭവത്തില്‍ പോലീസ് കേസെടുത്ത ഡോക്ടര്‍ സി.ജെ.വര്‍ഗീസ്  മുങ്ങി. ഇക്കഴിഞ്ഞ ഏഴാംതീയതി തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്‌സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെത്തിയ 25 കാരിയെയാണ് സി.ജെ.വര്‍ഗീസ് അപമാനിച്ചതെന്നാണ് കേസ്. ഇവിടെ … Read More

മനുഷ്യനാണ്-ജീവനാണ്, ഇങ്ങനെ കാഴ്ച്ചക്കാരാവരുതേ-

പരിയാരം: കേരളത്തിന് ഏറെ വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മുതല്‍ സമ്പൂര്‍ണ സാക്ഷരത വരെ. ആരോഗ്യത്തില്‍ മുമ്പരില്‍ മുമ്പനുമാണ്. എന്നാല്‍ മനുഷ്യത്വം കൈമോശം വന്ന ഒരു തലമുറയാണ് ഈ നാടിന്റെ ശാപമെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്നലെ വൈകുന്നേരം ദേശീയപാത-66 ല്‍ ഏഴിലോട് നടന്ന … Read More

മനയന്‍ പറമ്പില്‍ പവിത്രന്‍ ജോല്‍സ്യര്‍ (വിനയന്‍-53) നിര്യാതനായി

പരിയാരം: പരിയാരം കെ.കെ.എന്‍.പരിയാരം സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ മനയന്‍ പറമ്പില്‍ പവിത്രന്‍ ജോല്‍സ്യര്‍ (വിനയന്‍-53) നിര്യാതനായി. ഭാര്യ.ഷൈനി (തളിപ്പറമ്പ്). മക്കള്‍: ആര്‍ദ്ര, അദ്വിത (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കമലാക്ഷി (നിലേശ്വരം), സരോജിനി (നരിക്കോട്) കൃഷ്ണകുമാര്‍(ചിറക്കല്‍), മധുസൂദനന്‍ (ബോംബെ ), രവീന്ദ്രന്‍ … Read More

രോഗിയായ 25 കാരിയെ പരിശോധനക്കിടയില്‍ അപമാനിച്ചു, ഡോ.സി.ജെ.വര്‍ഗീസിനെതിരെ കേസ്.

തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ പരാതിയില്‍ ഹോമിയോ ഡോക്ടര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ്‌കേസെടുത്തു. തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്‌സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ സി.ജെ.വര്‍ഗീസിനെതിരെയാണ് കേസ്. ഇവിടെ ചികില്‍സ തേടിയെത്തിയതായിരുന്നു യുവതി. ഇന്നലെ ഉച്ചക്ക് ഒന്നര … Read More

നടി ഖുഷ്ബു തടി കുറച്ചു-പിന്നാലെ ശസ്ത്രക്രിയയും ആശുപത്രിവാസവും

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് എന്നും ആവേശമാണ് നടിഖുശ്ബു. അടുത്തിടെയാണ് താരം വമ്പന്‍ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചത്. 20 കിലോയോളും ഭാരമാണ് നടി കുറച്ചത്. എന്നാല്‍ അതിന് പിന്നാലെ ആശുപത്രി കിടക്കയിലായിരിക്കുകയാണ് താരം. ബോണ്‍ സര്‍ജറിക്കായാണ് താാരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖുശ്ബു തന്നെയാണ് … Read More

മയക്കുമരുന്ന് മാഫിയ: നിയമ ഭേദഗതി വേണം-കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം.

കണ്ണൂര്‍: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിതരണ മാഫിയയെ നിയന്ത്രിക്കുവാന്‍ കര്‍ശന ശിക്ഷ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതികള്‍ കൊണ്ടു വരണമെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലഹരി വിപണനത്തിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി … Read More

കെട്ടിടം സൂപ്പര്‍-എസ്.എച്ച്.ഒ ഇല്ല- പ്രമാദമായ കേസുകള്‍ കോള്‍ഡ് സ്‌റ്റോറേജില്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു. പ്രമാദമായ പല കേസുകളും കോള്‍ഡ് സ്‌റ്റോറേജിലായി. എസ്.എച്ച്.ഒ കെ.വി.ബാബു ഡി.വൈ.എസ്.പിയായി പ്രമോഷന്‍ കിട്ടി പോയത് ജൂണ്‍ 5 നാണ്. ഇതിന് ശേഷം ആര്‍ക്കും … Read More

എന്‍.ഉറുവാടന്റെ ഓര്‍മ്മ പുതുക്കി സി.പി.ഐ പ്രവര്‍ത്തകര്‍-

പാച്ചേനി: സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്നപാച്ചേനിയിലെ എന്‍.ഉറുവാടന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം വി.വി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി ഇ.സി.മനോഹരന്‍ അധ്യക്ഷത … Read More

സൗജന്യ പരിശീലന ക്ലാസ്-ഫെഡറല്‍ ബേങ്ക് ബാങ്ക്മാന്‍ എഴുത്തുപരീക്ഷക്കാണ് പരിശീലനം.

തളിപ്പറമ്പ്: ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന്‍ ഒഴിവിലേക്ക് നടത്തുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന ക്ലാസ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച്ച കോഴിക്കോട് ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ വെച്ച് നടക്കും. രാവിലെ … Read More