50 കിലോഗ്രാം ഹെറോയിന്‍ പാക്കിസ്ഥാന്‍ ബോട്ട് പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയിലായി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ തീരസംരക്ഷണ സേനയും … Read More

കെ.പി.സി.സി അംഗം രജനി രമാനന്ദിനെ അനുമോദിച്ചു-

തളിപ്പറമ്പ്: കാക്കാഞ്ചാല്‍ സുപ്രഭ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിനെ അനുമോദിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ സ്ഥിരാഗംമായി പങ്കെടുക്കുകയും, പുതിയ കെപിസിസി മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത രജനി രമാനന്ദിനെ അനുമോദിക്കാന്‍ ചേര്‍ന്ന … Read More

ചെമ്പംതൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു.

ചെമ്പംതൊട്ടി: ചെമ്പംതൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റണി മഞ്ഞളാംകുന്നേല്‍ അദ്ധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.സി.ജോസഫ്, കൗണ്‍സിലര്‍മാരായ കെ.ജെ.ചാക്കോ കൊന്നയ്ക്കല്‍, എം.വി.ഷീന … Read More

ടിപ്പു ഔട്ട് വോഡയാര്‍ ഇന്‍-ബെംഗളൂരു-മൈസൂരു എക്‌സ്പ്രസിന്റെ പേര് മാറ്റി.

മൈസൂരു: ബെംഗളൂരു-മൈസൂരു റൂട്ടില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി. വോഡയാര്‍ എക്‌സ്പ്രസ് എന്നാണ് പുതിയ പേര്. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഇന്നലെ ഉത്തരവിറക്കി. മൈസൂരുവിലെ ബിജെപി എം പി പ്രതാപസിംഹ തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ റെയില്‍വേ മന്ത്രി … Read More

കിണറില്‍ വീണ മൂന്നുവയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചിറ്റാരിക്കല്‍: കിണറില്‍ വീണ കുഞ്ഞിനെയും രക്ഷിക്കാനിറങ്ങിയവരേയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ പകല്‍ മൂന്നോടെയാണ് കടുമേനി കടയക്കര കോളനിക്ക് സമീപത്തെ വയലില്‍ സിബിയുടെ മൂന്ന് വയസ്സുള്ള മകന്‍ എമില്‍ ടോം കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറില്‍ വീണത്. 10 കോല്‍ താഴ്ച്ചയുള്ള ആള്‍മറയുള്ള കിണറില്‍ … Read More

ഡോ.ഷീബാ ദാമോദര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ വൈസ് പ്രിന്‍സിപ്പാളായി ഡോ. കെ.പി ഷീബാ ദാമോദര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചുമതലയേറ്റത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതോടെയാണ് പുതിയമാറ്റം. ബെല്ലൂര്‍ എ ഐ എം.എസില്‍ നിന്നും എം.ബി.ബി.എസ് ബിരുദവും കോഴിക്കോട് ഗവ.മെഡിക്കല്‍ … Read More

പൂഴിവേട്ട ഊര്‍ജ്ജിതമാക്കി കണ്ണപുരം പോലീസ്.

മാട്ടൂല്‍: മണല്‍വേട്ട ശക്തമാക്കി കണ്ണപുരം പോലീസ്. മാട്ടൂല്‍ പാലത്തിന് താഴെ ഭാഗത്തായി അനധികൃതമായി കൂട്ടിയിട്ട 5 ലോഡ് മണല്‍ പോലീസ് പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ എ.അനില്‍കുമാര്‍, എസ്.ഐമാരായ സി.ജി.സാംസണ്‍, രമേശന്‍, എ.എസ്.ഐ ബാബു അപ്പാനി എന്നിവരുടെ നേതൃത്‌നത്തിലാണ് മണല്‍ പിടിച്ചെടുത്തത്. ഇത് നിര്‍മ്മിതികേന്ദ്രക്ക് … Read More

കോടിയേരിയെ അധിക്ഷേപിച്ചുവെന്ന പേരില്‍ പോലീസ് കേസെടുത്ത സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി. ഇതേക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

കണ്ണൂര്‍:കോടിയേരിയെ അധിക്ഷേപിച്ചുവെന്ന പേരില്‍ പോലീസ് കേസെടുത്ത സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി. ഇതേക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. പോസ്റ്റിനോടൊപ്പം ഗിരിജയുടെയും ഭാര്‍ത്താവ് അജയകുമാറിന്റെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചുവടെ– സ്വര്‍ഗീയ … Read More

പുലി പൂച്ചയായി, പിന്നെ പുഴുവായി- ഒടുവില്‍ പോലീസ് കേസും

പരിയാരം: പുലി പൂച്ചയായി, പിന്നെ പുഴുവായി ഒടുവില്‍ പോലീസ് കേസും. മാതമംഗലത്തെ ചുമട്ടുതൊഴിലാളി സമരം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അങ്ങ് തിരുവന്തോരം വരെ പ്രശ്‌നം എത്തിയിരുന്നു. ഒടുവില്‍ സി.ഐ.ടി.യു സ്ഥാപന ഉടമക്ക് മുന്നില്‍ മുട്ടുകുത്തിയതും എല്ലാവരുമറിയുന്ന കഥ. ഇത് കഥയിലെ ഒരു മറവില്‍ … Read More

എന്‍.പി.ബിജു(40) കുഴഞ്ഞുവീണ് മരിച്ചു-

പെരുവാമ്പ: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുവാമ്പയിലെ നാലുപുരപ്പാട്ടില്‍ വീട്ടില്‍ എന്‍.പി.ബിജുവാണ്(40)മരണപ്പെട്ടത്. ഇന്ന് പലര്‍ച്ചെ രണ്ടോടെ വീട്ടില്‍ അവശനിലയില്‍ കണ്ട ബിജുവിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ തൊഴിലാളിയായ ബിജു അവിവാഹിതനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് … Read More