തളിപ്പറമ്പില്‍ പുതിയ കുടുംബകോടതിക്ക് അനുമതി-എം.എ.സി.ടി ജില്ലാ കോടതിയായി ഉയര്‍ത്തി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പില്‍ പുതിയ കുടുംബകോടതി ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതോടൊപ്പം നിലവിലുള്ള എം.എ.സി.ടി കോടതി ജില്ലാ കോടതിയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും അംഗീകരിച്ചു. വര്‍ഷങ്ങളായി തളിപ്പറമ്പില്‍ കുടുംബകോടതി കോടതി സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നുവരികയാണ്. ഇനി ആവശ്യമായ തസ്തികകള്‍ അനുവദിച്ച് കോടതി ആരംഭിക്കേണ്ട … Read More

ഐ.എം.എ കുടുംബ സംഗമവും ഡോക്ടേര്‍സ് ഡേ ആഘോഷവും ജൂലായ്-ഒന്നിന്

പിലാത്തറ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പയ്യന്നൂര്‍ ബ്രാഞ്ച് ഡോക്ടേര്‍സ് ഡേ ആഘോഷവും കുടുംബ സംഗമവും ജൂലൈ ഒന്നിന് എടാട്ട് ഗ്രീന്‍പാര്‍ക്കില്‍ നടക്കും. മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ.വി.യു.സീതി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത മുഖ്യാതിഥിയാകും. ഭാരവാഹികള്‍: ഡോ: എം.ഹരിദാസ് (പ്രസിഡന്റ്), … Read More

ഇനി ഇവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍- പരിയാരം പബ്ലിക്ക് സ്‌കൂളിലെ അധ്യാപകരെ സര്‍ക്കാര്‍ അംഗീകരിച്ചു-പുതിയ 5 തസ്തികകളും വരുന്നു-

പരിയാരം: പരിയാരം പബ്ലിക്ക് സ്‌കൂളില്‍ 25 തസ്തികകള്‍ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിലഭായോഗത്തിലാണ് തീരുമാനം. നിലവില്‍ ജോലിചെയ്തുവരുന്ന 17 അധ്യാപകരുടെയും മൂന്ന് അനധ്യാപകരുടെയും തസ്തികകള്‍ അംഗീകരിക്കുന്നതിന് പുറമെ പ്രൈമറി വിഭാഗത്തില്‍ പുതിയ 5 തസ്തികകള്‍ക്കും അനുമതി നല്‍കി.  പ്രൈമറിയില്‍ അധ്യാപകരില്ലാത്തതിനാല്‍ പി.ടി.എ … Read More

കറുത്ത ബുധന്‍ കണ്ണൂരില്‍ നിന്ന് കവര്‍ന്നെടുത്തത് ആറ് ജീവനുകള്‍-

കണ്ണൂര്‍: കണ്ണൂരിന് ഇന്ന് ബ്ലാക്ക് ബുധന്‍. ജില്ലയില്‍ ഇന്ന് ആറുപേരാണ് വിവിധ അപകടങ്ങളില്‍ മരിച്ചത്. ഏച്ചൂരില്‍ ബേങ്ക് സെക്രട്ടറിയും മകനും കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നാലെയായിരുന്നു വാഹനാപകടങ്ങള്‍. പന്നോ്യട്ട്മൂലയിലെ ഷാജി(49), മകന്‍ ജ്യോതിരാദിത്യ(15) എന്നിവരാണ് വീട്ടിനടുത്ത ക്ഷേത്രക്കുളത്തില്‍ മരിച്ചത്. അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ … Read More

ബസപകടം –പരിക്കേറ്റ 7 പേര്‍ ആശുപത്രിയില്‍

തളിപ്പറമ്പ്: ദേശീയപാതയില്‍ തളിപ്പറമ്പ് കുറ്റിക്കോലില്‍ ബസപകടം, ഒരാള്‍മരിച്ചു,  7 പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ഏറ്റുപാറയിലെ ചക്കാങ്കല്‍ നിധിന്റെ ഭാര്യ ജോബിയാ ജോസഫ്(28)ആണ് മരിച്ചത്. ചെമ്പേരി ടൗണില്‍ വീല്‍സോണ്‍ എന്ന പേരില്‍ വീല്‍ അലൈന്‍മെന്റ് ഷോപ്പ് നടത്തുന്നയാളാണ് … Read More

ബസപകടത്തില്‍ മരിച്ചത് ജോബിയാ ജോസഫ്

തളിപ്പറമ്പ്: കുറ്റിക്കോല്‍ ബസപകടത്തില്‍ മരിച്ചത് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ജോബിയാ ജോസഫ്. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് ഭഗവതി … Read More

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ സ്ത്രീ മരിച്ചു-

തളിപ്പറമ്പ്: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് … Read More

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

തളിപ്പറമ്പ്: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും … Read More

വെള്ളം തരൂ പ്രിന്‍സിപ്പാളെ–ബക്കറ്റ് സമരം സിന്ദാബാദ്

പരിയാരം: കിണറുകളും കുളങ്ങളും നിറഞ്ഞ്, മഴകോരിച്ചൊരിയുമ്പോഴും കുടിക്കാന്‍ വെള്ളമില്ലാതെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. എം.ബി.ബി.എസ്, ബി.ഡി.എസ്, നേഴ്‌സിങ്ങ്-പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായത്. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി തുടരുന്ന കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന നിരന്തരമായുള്ള അപേക്ഷകള്‍ അധികൃതര്‍ … Read More

സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ചു. 

പാപ്പിനിശേരി: സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ചു.  പാപ്പിനിശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് റിലാല്‍ ഹര്‍വിന്‍ (15)   ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 ന് കരിക്കന്‍കുളം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹീനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. … Read More