പി.കെ.സുബൈറിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു-സംവാദത്തിന് തയ്യാര്‍-
തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്ന് രാവിലെ പ്രസിദ്ധീകരിച്ച മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈറിന്റെ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ വാര്‍ത്തയോടുള്ള പ്രതികരണമായി ലഭിച്ച ഒരു അഭിപ്രായം ഇവിടെ പ്രസിദ്ധീകരിക്കുന്നു.(ലഭിച്ച പ്രതികരണം എഡിറ്റ് ചെയ്യാതെയാണ് പ്രസിദ്ധീകരിക്കുന്നത്) P K സുബൈറിന്റെ … Read More
