തീക്കട്ടയിലല്ല–തീമലയെ തന്നെ ഉറുമ്പരിച്ചു-

ധര്‍മ്മശാല: തീക്കട്ടയിലല്ല, തീമലയെതന്നെ ഉറുമ്പരിച്ചു- മാങ്ങാട്ടുപറമ്പ് കെ.എ.പി.ആസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു. ഇന്ന് രാവിലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. കെ.എ.പി.ആശുപത്രിക്കും പരേഡ് ഗ്രൗണ്ടിനും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്ത് കെ.എ.പി.കോമ്പൗണ്ടിലെ മരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. … Read More

എക്‌സൈസ് ഡ്രൈവര്‍ കെ.പി സുനില്‍ അനുസ്മരണവും പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുള്ള സ്വീകരണവും

കണ്ണൂര്‍: കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് 19-രോഗം ബാധിച്ചു മരണപെട്ട മട്ടന്നൂര്‍ റേഞ്ച് ഓഫീസില്‍ ജോലി ചെയ്തിരുന്ന എക്‌സൈസ് ഡ്രൈവര്‍ കെ പി സുനില്‍ അനുസ്മരണവും പുതുതായി കണ്ണൂര്‍ ജില്ലയിലേക്ക് സര്‍വീസില്‍ പ്രവേശിച്ച … Read More

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.

  കണ്ണപുരം : പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം ഇന്ന് രാവിലെ  6.45 ടെയായിരുന്നു അപകടം. രണ്ടുപേരുടെ നില ഗുരുതരം. യോഗശാല സി ആര്‍ സി റോഡിലെ … Read More

ജീവനക്കാരെ പഞ്ചായത്ത് ഓഫീസില്‍ കയറി ആക്രമിച്ച സംഭവം കുറ്റക്കാര്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കണം…കെ.ജി ഒ.യു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓഫീസുകളില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പാവപ്പെട്ടവന്റെ കൈതാങ്ങ് :സോണി സെബാസ്റ്റ്യന്‍

തളിപ്പറമ്പ:  ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനം പാവപ്പെട്ടവര്‍ക്ക് താങ്ങും തണലും കൈതാങ്ങുമാണെന്ന് മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അസ്വ സോണി സെബാസ്റ്റ്യന്‍. ജയ്ഹിന്ദിന്റെ നിര്‍ധനരായ രോഗികള്‍ക്കുള്ള പ്രതിമാസ മരുന്ന് വിതരണവും ഉന്നത വിജയം നേടിയവര്‍ക്കുള്ള ആദരവും തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറില്‍ ഉദ്ഘാടനം … Read More

വിനീതയെ ചികിത്സക്ക് സഹായിക്കാമോ–

കുഞ്ഞിമംഗലം: അര്‍ബുദ രോഗബാധിതയായ മല്ലിയോട്ടെ എം.കെ.വിനീത (40) ഉദാരമതികളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നു. രണ്ടു വര്‍ഷത്തോളമായി ഇവര്‍ സ്വന്തമായി തന്നെയാണ് ചികിത്സ നടത്തിയത്. നിര്‍ധന കുടുംബാംഗമായ തുടര്‍ചികിത്സ ഇവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്. രോഗം ഗുരുതരമായതിനാല്‍ മംഗലാപുരത്താണ് തുടര്‍ചികില്‍സ നടത്തുന്നത്. ഒരു … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-അരലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.

  തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ട ലോട്ടറി നടത്തിപ്പുകാരന്‍ അറസ്റ്റില്‍. പുളിമ്പറമ്പ് അത്താഴക്കുന്ന് വളപ്പില്‍ ഹൗസില്‍ ഗോവിന്ദന്റെ മകന്‍ പ്രദീപനെയാണ്(49) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ഇന്ന് ഉച്ചക്ക്‌ശേഷം രണ്ടരയോടെയായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്ന് 55,000 രൂപയോളം പോലീസ് … Read More

കെ.വി.പ്രകാശന്‍ മാതമംഗലം ഹൗസിംങ്ങ് സൊസൈറ്റി പ്രസിഡന്റ്

പരിയാരം: മാതമംഗലം ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2022-2027 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്‌പെഷല്‍ സെയില്‍ ഓഫീസര്‍ മാടായി സി.ആര്‍.ബി സി.ലതയുടെ അദ്ധ്യക്ഷതയില്‍   ചേര്‍ന്ന യോഗം കെ.വി.പ്രകാശനെ പ്രസിഡന്റായും കെ.വി.ഉണ്ണികൃഷ്ണനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ടി.ഷജിന, ഇ.ബിന്ദു, എം.ശോഭന, വി.അജിത, എം.ധനേഷ്, ഗോവിന്ദന്‍ … Read More

സ്‌കൂട്ടര്‍ മോഷണശ്രമത്തിന് പിന്നാലെ പര്‍ദ്ദധരിച്ചും മോഷ്ടാവെത്തി

തളിപ്പറമ്പ്: സ്‌കൂട്ടര്‍ മോഷണശ്രമത്തിന് പിന്നാലെ പര്‍ദ്ദ ധരിച്ചും മോഷ്ടാവെത്തി, മാന്തംകുണ്ട് പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച്ച രാവിലെ ജിത്തു എന്നയാളുടെ വീട്ടില്‍ നിന്നും സ്‌കൂട്ടര്‍ റോഡിലേക്കിറക്കി വെച്ചുവെങ്കിലും സ്റ്റാര്‍ട്ടാവാത്തതിനാല്‍ മോഷ്ടാവിന് കൊണ്ടുപോകാമായില്ല. സ്റ്റാര്‍ട്ടാവാത്ത സ്‌കൂട്ടര്‍ റിപ്പേര്‍ ചെയ്യാന്‍ ശ്രമം നടത്തിയ … Read More

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍-(ഐ.ജെ.യു): വിനോദ് കോഹ്‌ലി പ്രസിഡന്റ്, സബാനായകന്‍ സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ദേശീയ സംഘടനായ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) പ്രസിഡന്റായി വിനോദ് കോഹ്‌ലി (പഞ്ചാബ്)യെയും സെക്രട്ടറി ജനറലായി എസ്. സബാനായകനെ (പശ്ചിമ ബംഗാള്‍)യും ഐക്യകണ്ഠന തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കോഹ്‌ലി ചണ്ഡീഗഡ് പഞ്ചാബ് ജേര്‍ണലിസ്റ്റ് യൂണിയന്‍ … Read More