കരിമ്പത്തെ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.
തളിപ്പറമ്പ്: ഒടുവില്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ അപകടാവസ്ഥയിലുള്ള ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിത്തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ റോഡിന് ഇരുഭാഗത്തും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ട് 9 മാസം കഴിഞ്ഞിട്ടും പഴയ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയിരുന്നില്ല. ഈ ഷെല്‍ട്ടര്‍ സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറിയതിനെ തുടര്‍ന്ന് ഏപ്രില്‍ … Read More
