പ്രമുഖ ഡോക്ടര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിടുന്നു, കാര്‍ഡിയോളജി വിഭാഗം പ്രതിസന്ധിയില്‍
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ പ്രമുഖ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് വിടുന്നു. സഹകരണ ഹൃദയാലയയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ ചികില്‍സാ കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹം കാര്‍ഡിയോളജി വിഭാഗം വിടുന്നതോടെ ഒരു കാലഘട്ടം … Read More
