പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി.

പരിയാരം: പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി. ചെറുതാഴം കുളപ്പുറത്തെ പട്ടുവന്‍വീട്ടില്‍ പരേതരായ പ്രദീപന്റെ മകള്‍ ശിവപ്രിയ(18)നെയാണ് കാണാതായത്. ഡിസംബര്‍ 5 ന് രാത്രി 11 നനും 6 ന് രാവിലെ 6-മണിക്കും ഇടയിലുള്ള സമയത്താണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. അമ്മ … Read More

സി.എം.പി നേതാവ് കെ.വി.ഭാസ്‌ക്കരന്‍(73)നിര്യാതനായി

പരിയാരം: സി.എം.പി.മുന്‍ ഏരിയ സെക്രട്ടറി തൊണ്ടന്നൂരിലെ കെ.വി.ഭാസ്‌കരന്‍ (73) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: ശ്രുതി, ശ്രീഷ. മരുമക്കള്‍: ജിതിന്‍ (പടവില്‍), ശ്യാം (തൊണ്ടന്നൂര്‍). സഹോദരങ്ങള്‍: ലക്ഷമണന്‍, രാധ, രമണി, പരേതരായ നാരായണന്‍, യശോദ. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് … Read More

കൂടുതല്‍ സ്വര്‍ണവും പണവും വേണം–ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് എതിരെ കേസ്.

തളിപ്പറമ്പ്:ഭര്‍ത്താവും ബന്ധുക്കളും കൂടുതല്‍ പണവും സ്വര്‍ണാഭരങ്ങളും ആവശ്യപ്പെട്ടും സൗന്ദര്യംകുറവാണെന്ന് പറഞ്ഞും.  ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു, ഭാര്യയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്. പട്ടുവം മുള്ളൂല്‍ പള്ളിപ്രത്ത് വീട്ടില്‍ പി.സജീവന്‍(54), സഹോദരന്‍ ഷൈജു, ബന്ധുവായ മുകുന്ദന്‍ എന്നിവരുടെ പേരിലാണ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ തയ്യില്‍ … Read More

ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കൊടിമരവും പതാകയും പകല്‍വെളിച്ചത്തില്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വെള്ളാവ്: ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ച കൊടിമരവും പതാകയും പകല്‍വെളിച്ചത്തില്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വെള്ളാവ് സെന്ററില്‍ നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസിന് മുന്‍പില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരവും പ്രചരണ ബോര്‍ഡും ഇന്നലെ രാത്രി ഇരുട്ടിന്‍ മറവിലാണ് സി പി എം പ്രവര്‍ത്തകര്‍ വ്യാപകമായി … Read More

ദേശീയപാതയില്‍ ഏമ്പേറ്റില്‍ വാഹനാപകടം പൊയില്‍ സ്വദേശികളായ 4 പേര്‍ക്ക് പരിക്ക്.

പരിയാരം: ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  4 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം. ഇന്ന് രാത്രിഎട്ടരയോടെ ഏമ്പേറ്റ് കള്ള്ഷാപ്പിന് സമീപത്തായിരുന്നു അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുന്നഓട്ടോറിക്ഷയും കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് എയര്‍ബസുമാണ് നേര്‍ക്ക്‌നേര്‍ കൂട്ടിയിടിച്ചത്. … Read More

നിങ്ങള്‍ക്കും ചോദിക്കാം–വ്യത്യസ്ത പ്രചാരണ തന്ത്രവുമായി കെ.പി.മുഹമ്മദ് റിയാസുദ്ദീന്‍.

തളിപ്പറമ്പ്: വോട്ടര്‍മാരുമായി സംവദിക്കാന്‍ വ്യത്യസ്ത രീതി തെരഞ്ഞെടുത്ത് തളിപ്പറമ്പ് നഗരസഭയിലെ ബദരിയ നഗര്‍ വാര്‍ഡ് സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി.മുഹമ്മദ് റിയാസുദ്ദീന്‍. നിങ്ങള്‍ക്കും ചോദിക്കാം എന്ന പേരിലാണ് സ്ഥാനാര്‍ത്ഥിയോട് വോട്ടര്‍മാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നത്. വാട്‌സ്ആപ്പ് നമ്പറില്‍ നാളെ ഡിസംബര്‍ ഏഴ് … Read More

വെള്ളാവില്‍ സി.പി.എം നേതൃത്വത്തില്‍ യു.ഡി.എഫ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.

വെള്ളാവ്: വെള്ളാവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസിന്റെ കൊടിമരവും കൊടിയും മുറിച്ച് മാറ്റുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. പരാജയഭീതി മുന്നില്‍ കണ്ട് കൊണ്ട് സി.പി.എം കുറ്റ്യേരി ലോക്കല്‍ നേതൃത്വത്തിന്റെ അറിവോടെയാണ് പ്രചരണ ബോര്‍ഡുകളും കൊടിമരവും തകര്‍ത്തതെന്ന് യു.ഡി എഫ് … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്-ഭരണനേട്ടം കെടുകാര്യസ്ഥത മാത്രം- 34 കക്കൂസ്-അനാവശ്യ നിര്‍മ്മിതികള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടം 34 കക്കൂസുകളും മറ്റ് അനാവശ്യ നിര്‍മ്മാണ പ്രവൃത്തികളും. ആയിരക്കണക്കിനാളുകള്‍ വരുന്ന സിനിമ തിയേറ്ററില്‍ പോലും ഇല്ലാത്തവിധത്തിലാണ് ലക്ഷങ്ങള്‍ പൊടിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍പുതിയ 10 കക്കൂസുകള്‍ കൂടി … Read More

സ്ത്രീകള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ചേഷ്ടകള്‍ നടത്തിയ മധ്യവയസ്‌ക്കന്‍ പോലീസ്പിടിയില്‍

ആലക്കോട്: സ്ത്രീകള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ചേഷ്ടകള്‍ നടത്തിയ മധ്യവയസ്‌ക്കന്‍ പോലീസ്പിടിയില്‍. ആലക്കോട് കോളി പുലിക്കരി വീട്ടില്‍ പി.കെ.രാജേഷിനെയാണ്(46)ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.45 ന് ആലക്കോട് വില്ലേജ് ഓഫീസിന് സമീപം വെച്ചായിരുന്നു സംഭവം. സ്ത്രീകളും … Read More

തീയ്യ ക്ഷേമസഭയെ ഉപയോഗിച്ച് രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാര്‍ ഒരു വിഭാഗം ശ്രമിക്കുന്നു: തീയ്യക്ഷേമസഭാ പ്രവര്‍ത്തകര്‍

പിലാത്തറ : സമുദായ ഉന്നമനം മാത്രം ലക്ഷ്യമാക്കി തങ്ങളടക്കമുളള തീയ്യ സമുദായ അംഗങ്ങള്‍ കുഞ്ഞിമംഗലത്ത് രൂപീകരിച്ച തീയ്യ ക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. തീയ്യ ക്ഷേമ സഭ … Read More