വയോധികന്‍ കുളിമുറിയില്‍ മരിച്ച നിലയില്‍.
തളിപ്പറമ്പ്: വയോധികനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമാത്തൂര്‍ കൂനത്തെ അത്തിലാട്ട് വീട്ടില്‍ എ.വി.കമ്മാരനെയാണ്(70) ഇന്ന് ഉച്ചക്ക് ഒന്നോടെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: കമലാക്ഷി (കാഞ്ഞിരങ്ങാട്). മക്കള്‍: സുദീപ്, വിനീത, … Read More
