പ്രണയം, ചതി, അടി പിന്നെ പോലീസ്-

തലശ്ശേരി: വര്‍ഷങ്ങളോളം പ്രണയിച്ച തന്നെ ഒഴിവാക്കി കാമുകി മറെറാരു വിവാഹത്തിന് തയ്യാറായത് കാമുകനെ ചൊടിപ്പിച്ചു. ഇരുവരും കണ്ടപ്പോള്‍ തല്ലും പോലീസ് കേസുമായി. ഇന്നലെ വൈകുന്നേരം തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ബേങ്കില്‍ ജോലി ചെയതു വരുന്ന ഇല്ലിക്കുന്ന് സ്വദേശിയായ … Read More

ഖാദി സൗഭാഗ്യ, മെയിന്‍ റോഡ്, തളിപ്പറമ്പ ഖാദി ഓണം മേള ഉദ്ഘാടനം ഇന്ന്

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ ഖാദിസൗഭാഗ്യയില്‍ ഓണം ഖാദിമേളക്ക് തുടക്കമായി. മെയിന്‍ റോഡില്‍, മൂത്തേടത്ത് സ്‌കൂളിന് സമീപമുള്ള മിലന്‍ കോംപ്ലക്‌സിലെ ഖാദി സൗഭാഗ്യയില്‍ ഈ വര്‍ഷത്തെ ഓണം മേളയുടെ ഉദ്ഘാടനം ഇന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മുനിസിപ്പല്‍ … Read More

ഖാദി മേള ആരംഭിച്ചു.

തളിപ്പറമ്പ്: കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ ഖാദി ഓണം വില്‍പ്പനമേള ആരംഭിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മുന്‍ … Read More

വെള്ളി ആഭരണശാലയിലെ മോഷണം പ്രതി റിമാന്‍ഡില്‍.

പഴയങ്ങാടി: വെള്ളിയാഭരണങ്ങല്‍ മോഷ്ടിച്ച മധ്യവയസ്‌ക്കന്‍ റിമാന്‍ഡില്‍. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അക്ഷയ് നാച്ചുറല്‍ വെള്ളിയാഭരണ കടയില്‍ നടന്ന മോഷണവുമായി സംഭവവുമായി കോഴിക്കോട് മുക്കം മുത്തോട്ടില്‍ ഹൗസില്‍ ഒ.പ്രകാശനെയാണ് (54) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 27-നാണ് കടയില്‍ മോഷണം നടത്തിയത്. … Read More

കേരളാ പോലീസ് അസോസിയേഷന്‍ സ്ഥാപക ജന.സെക്രട്ടെറി ജോര്‍ജ് ഫ്രാന്‍സിസിനെ അനുസ്മരിച്ചു.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ സ്ഥാപക നേതാവ് ജോര്‍ജ്ജ് ഫ്രാന്‍സിസിന്റെ അനുസ്മരണം നടത്തി. കേരളാ പോലീസ് അസോസിയേഷന്റെ സ്ഥാപക ജന.സെക്രട്ടെറിയായിരുന്നു കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എസ്.എം റിയാസ് നിര്‍വഹിച്ചു. … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം നവീകരിച്ച ഓഫീസ് തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം തളിപ്പറമ്പില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇരിട്ടി എ.എസ്.പി തപോഷ് ബസുമാതിരി ഐ.പി.എസ്, കണ്ണൂര്‍ റൂറല്‍ ഡിസ്ട്രിക് ക്രൈം … Read More

ആമയിറച്ചിക്കേസില്‍ പ്രതികളെ വെറുതെവിട്ടു-പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എം.വിനോദ് രാഘവന്‍ ഹാജരായി.

തളിപ്പറമ്പ്: ആമയിറച്ചിക്കേസില്‍ അഞ്ച് പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി വെറുതെവിട്ടു. മാന്തംകുണ്ടിലെ പുതിയപുരയില്‍ വീട്ടില്‍ ടി.പി.നികേഷ്, കുറ്റ്യേരിയിലെ പുതിയടത്തുവളപ്പില്‍ പി.പി.ബാലന്‍, മാന്തംകുണ്ടിലെ ആറുക്കന്‍ വീട്ടില്‍ എ.കെ.രതീഷ്, അരിയില്‍ മാണുക്കര വീട്ടില്‍ എം.പാര്‍ത്ഥന്‍, മാന്തംകുണ്ടിലെ ചെറുകാട്ടുപറമ്പില്‍ വീട്ടില്‍ സി.എ ആദര്‍ശ് … Read More

പോലീസ് അസോസിയേഷന്‍ തെരെഞ്ഞെടുപ്പ്- നിലവിലെ നേതൃത്വത്തിന് ഉജ്വല വിജയം

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്റെ 2023-25 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വത്തിന് വിജയം. കണ്ണൂര്‍ ജില്ലയിലെ ആകെയുള്ള 30 സീറ്റുകളില്‍ 27 സീറ്റ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിങ്കളാഴ്ച്ച നടന്ന യൂണിറ്റ് തല തിരഞ്ഞെടുപ്പില്‍ പഴയങ്ങാടി, പരിയാരം, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനുകളില്‍ നിന്നും … Read More

റബ്മാര്‍ക്‌സ് സൊസൈറ്റിയുടെ കെട്ടിടത്തിലെ കൂടുതല്‍ മുറികളില്‍ നിന്ന് വാടകക്കാരെ ഒഴിപ്പിച്ചു.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ ( റബ്മാര്‍ക്‌സ് ) കെട്ടിടത്തിലെ മുറികള്‍ ഒഴിപ്പിച്ചെടുത്തു. സൊസൈറ്റിക്ക് തളിപ്പറമ്പ് ദേശീയപാതക്ക് സമീപം ചിറവക്കിലുള്ള കെട്ടിടത്തിലെ മൂന്ന് മുറികളാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ച് സൊസൈറ്റിക്ക് കൈമാറിയത്. ഒരു കാലത്ത് വലിയ … Read More

കവര്‍പോലുമില്ല എക്‌സറേ പൊതിയാന്‍–വികസിപ്പിക്കുംപോലും.

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഇല്ലായ്മകള്‍ കുടുന്നു, എക്സ്റേ പൊതിഞ്ഞുനല്‍കാന്‍ കവറില്ല. കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികള്‍ ആശുപത്രി ശീട്ടിനൊപ്പം ചേര്‍ത്തുപിടിച്ചാണ് ഇവിടെ എക്സ്റേ ഫിലിമുമായി പോകുന്നത്. ആഴ്ച്ചകളായി ഈ രീതിയിലാണ് എക്സ്റേ ഫിലിമുകള്‍ രോഗികള്‍ക്ക് നല്‍കുന്നത്. കവറിനുള്ളിലാക്കി അഴുക്ക് പിടിക്കാതെ നല്‍കണമെന്നാണ് … Read More