പരിയാരം ദേശീയപാതയില്‍ റോഡ് ഇടിയുന്നു-
പരിയാരം: അപകടത്തിന് പച്ചക്കൊടി കാട്ടി ദേശീയപാതയിൽ റോഡ് ഇടിയുന്നു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് മുന്നിലെ ദേശീയപാതയിലാണ് വെള്ളം കുത്തിയൊഴുകി റോഡിൻ്റെ വശങ്ങൾ ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കുതിച്ചൊഴുകിയതോടെയാണ് വശങ്ങൾ ഇടിഞ്ഞ് … Read More
