ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സാമൂഹ്യസേവനം പഠിച്ചവര്‍ ഒത്തുചേര്‍ന്നു-

പിലാത്തറ: സാമൂഹ്യസേവന വിഭാഗത്തിലെ പഠിതാക്കളായിരുന്നവരുടെ കൂട്ടായ്മ പങ്കുവെച്ച ഓര്‍മ്മകളും കഥകളും നിലവിലെ എ.എസ്.ഡബ്ല്യു വിദ്യാര്‍ഥികളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ ആദ്യത്തെ എം.എസ്.ഡബ്ല്യു (1995-98) ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നത്. … Read More

എന്‍.സി.പി ജില്ലാ നേതാവ് കോണ്‍ഗ്രസ്(എസ്)ല്‍ ചേര്‍ന്നു.

കണ്ടോന്താര്‍: എന്‍.സി.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ.നാരായണന്‍ എന്‍.സി.പി യില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്-(എസ്)ല്‍ ചേര്‍ന്നു. കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു. പി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി … Read More

വല്ലാത്തൊരു റോഡ് വല്ലാത്തൊരു നഗരസഭ-ഒരുമാസമാവും മുമ്പേ റോഡ് കുഴിയായി.

തളിപ്പറമ്പ്: ടാര്‍ ചെയ്ത് നവീകരിച്ച റോഡ് ഒരു മാസം തികയും മുമ്പേ പൊട്ടിപ്പൊളിഞ്ഞു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ നിന്നും ഉണ്ടപ്പറമ്പ് മൈതാനത്തിലേക്ക് പോകുന്ന നഗരസഭാ റോഡാണ് തകര്‍ന്നത്. റോഡ് ടാര്‍ചെയ്യുന്ന സമയത്തു തന്നെ നിര്‍മ്മാണ രീതിയെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നഗരസഭാ … Read More

പോളിടെക്നിക്കുകള്‍ നവീകരിക്കും: മന്ത്രി ആര്‍.ബിന്ദു

നടുവില്‍: ആട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്നിക്കുകളെ നവീകരിക്കാനുള്ള പദ്ധതികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധീരമായി ഏറ്റെടുക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ജില്ലയിലെ മലയോര മേഖലയില്‍ … Read More

മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സംഗമത്തിന് കല്യാശ്ശരി മണ്ഡലത്തില്‍ തുടക്കം-

  തളിപ്പറമ്പ്:വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി നടത്തുന്ന യൂനിറ്റ് സംഗമം ക്യാമ്പയിന്റെ കല്ല്യാശ്ശേരി മണ്ഡലംതല ഉത്ഘാടനം പട്ടുവം പഞ്ചായത്തിലെ അരിയില്‍ യു.പി. സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ നടന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും … Read More

ആരോഗ്യ സംപ്രേഷണ നിലയവുമായി പരിയാരം ഗവ. ആയുര്‍വേദ കോളേജ്ആശുപത്രി

പരിയാരം: ആരോഗ്യ ബോധവല്‍ക്കരണ രംഗത്ത് പുതുസംരംഭമായി പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ആയുര്‍ വാണി എന്ന പേരില്‍ ഒരു ആരോഗ്യ സംപ്രേഷണ നിലയം സജ്ജമാകുന്നു. കര്‍ക്കിടകം ഒന്നിന് കല്യാശ്ശേരി എം എല്‍ എ എം.വിജിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. വാര്‍ഡുകളില്‍ സജ്ജീകരിച്ചിട്ടുള്ള … Read More

മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുക- KSESA- 43-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം

  കണ്ണൂര്‍: മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുത്തണമെന്ന് കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ്അസോസിയേഷന്‍ 43-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആധുനിക കാലത്ത് നാടിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ട യുവത്വത്തെ കീഴടക്കുന്ന ന്യൂ ജന്‍ ലഹരി-മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്‌സൈസ്വകുപ്പിന്റെ … Read More

എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ 30-ാമത് എഡിഷന്‍ സാഹിത്യോത്സവ് ജൂലൈ 14, 15, 16 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ നടക്കും

തളിപ്പറമ്പ്:എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ 30-ാമത് എഡിഷന്‍ സാഹിത്യോത്സവ് ജൂലൈ 14, 15, 16 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ നടക്കും. 91 യൂണിറ്റുകളിലും 10 സെക്ടര്‍ ഘടകങ്ങളിലും സാഹിത്യോത്സവ് പൂര്‍ത്തിയായി. ആലക്കോട്, പൂവ്വം, ചപ്പാരപ്പടവ്, തളിപ്പറമ്പ് ഈസ്റ്റ്, … Read More

ക്ഷയരോഗ നിര്‍മാര്‍ജനം: വ്യാപാര മേഖലയില്‍ വ്യാപകമായി ക്യാമ്പും അവബോധവും സംഘടിപ്പിക്കും

കാസര്‍ഗോഡ്: കൂടുതല്‍ ആളുകളുമായി ഇടപഴകുന്ന ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ജീവനക്കാര്‍ക്ക് ക്ഷയരോഗ നിര്‍മാര്‍ജന ക്യാമ്പുകളും അവബോധ ക്ലാസുകളും സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ് ജില്ല ടി.ബി ഓഫീസര്‍ ഡോ.എ.മുരളീധര നല്ലൂരായയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതളുള്ള … Read More

കണ്ണൂരില്‍ U3 A യുടെ ആദ്യ യൂണിറ്റ് രൂപീകരിച്ചു.

കണ്ണൂര്‍: ഇനി 55 തികഞ്ഞവര്‍ക്ക് കണ്ണൂരിലും ഐശ്വര്യത്തോടെ പ്രായമാകാം. ശ്രീപുരത്ത് നടന്ന ദ്വിദിന സഹവാസ ശില്പശാലയില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഥമ U3A യൂനിറ്റ് രൂപീകരിച്ചു. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമാണ് യൂനിവേഴ്‌സിറ്റി ഓഫ് തേര്‍ഡ് ഏജ്. 55 തികഞ്ഞവരുടെ മാനസീകവും സാമൂഹികവുമായ … Read More