അദാനി കേരളം വിടണം-സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍വാങ്ങണം.

കണ്ണൂര്‍: കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഏറ്റവും തീവ്രമായ അപകടങ്ങളാണ് അദാനിയുടെ ഓഹരിക്കമ്പോള തട്ടിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും വിഴിഞ്ഞം അദാനിപോര്‍ട്ട് വിരുദ്ധ ജാഗ്രത സമിതി കണ്‍വീനര്‍ ഇ.പി.അനില്‍ അവശ്യപ്പെട്ടു. കണ്ണൂര്‍ … Read More

മിനി സിവില്‍ സ്‌റ്റേഷനില്‍ പച്ചക്കറി വിളവെടുപ്പിന്റെ ആഹ്‌ളാദം

  തളിപ്പറമ്പ്: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വലിയ വിജയമാക്കി മാറ്റിയതിന്റെ ആഹ്‌ളാദത്തിലാണ് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍. കേവലം രണ്ട് മാസത്തിനിടയില്‍ തന്നെ ടെറസില്‍ കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളവെടുപ്പ് ഉദ്ഘാടനം … Read More

കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ആളെ കൂട്ടാന്‍ ലീഗ് നേതാവിനെയും പങ്കെടുപ്പിച്ചെന്ന്

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ മാര്‍ച്ച് 7 ന് നടന്ന യോഗത്തില്‍ ആളെ തികയ്ക്കാനായി മുസ്ലിം ലീഗ് പ്രവര്‍ത്തകനേയും വിളിച്ചതായി ആക്ഷേപം. കുപ്പം സ്വദേശി സൈഫുദ്ദീനാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന … Read More

വനിതാ ദിനത്തില്‍ കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ വനിതാ പോലീസുകാര്‍ക്കായി അദാലത്ത്.

  തളിപ്പറമ്പ്: സ്ത്രീ ശാക്തീകരണത്തിന് വനിതാ ദിനാചരണം വേണമെന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത. തളിപ്പറമ്പ് റൂറല്‍ പോലീസ് ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. … Read More

കണ്ണൂര്‍ റൂറല്‍ വനിതാ സെല്ലിന് നവീകരിച്ച ആസ്ഥാനം–.റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് വനിതാ സെല്ലിന്റെ നവീകരിച്ച ഓഫീസ് തളിപ്പറമ്പില്‍ ആരംഭിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പിമാരായ ടി.പി.രഞ്ജിത്ത്, കെ.വിനോദ്കുമാര്‍, എം.പി.വിനോദ്, വി.രമേശന്‍, വനിത സെല്‍ എസ്.ഐ.കെ.ഖദീജ, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്‍, എസ്.ഐ പി.യദുകൃഷ്ണന്‍ … Read More

വണ്ണാത്തിക്കടവ് പാലം മാര്‍ച്ച് 9 ന് ഉദ്ഘാടനം ചെയ്യും.

പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തികടവ് പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായി. പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 9 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പിലാത്തറ-മാതമംഗലം റോഡിലെ പ്രധാന പാലവും … Read More

ശ്രീരാമനവമി രഥയാത്ര മൂന്ന് ദിവസം കണ്ണൂരില്‍-10, 11, 12 തീയതികളില്‍ സ്വീകരണം.

കണ്ണൂര്‍: ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10, 11, 12 തീയതികളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 8 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. 10 ന് രാവിലെ ഒന്‍പതിന് ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തിലാണ് … Read More

തങ്കത്തിളക്കം ഈ മാതൃക.-2,60,000 രൂപ ഉടമസ്ഥന് കൈമാറി.

തളിപ്പറമ്പ്: കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരികെ നല്‍കി ചെറുതാഴം ബേങ്ക് ജീവനക്കാര്‍ മാതൃകയായി. പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ നീതീ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ നിന്നാണ് ചെറുതാഴം ബേങ്ക് ജീവനക്കാരായ പി.കെ.സുരേഷ്, കെ.വി.ബിന്ദു എന്നിവര്‍ക്ക് രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ … Read More

നിസാമുദ്ദീന് 12 വര്‍ഷം കഠിനതടവും 1,20,000 പിഴയും

കണ്ണൂര്‍: 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് വിവിധ വകുപ്പുകളില്‍ ആയി 12 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാലാട് പള്ളിക്കുന്ന് കോട്ടക്കന്‍ റോഡിലെ നിസാമുദ്ദീനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി … Read More

ലാസ്യ തമ്പാനെ പിലാത്തറ പ്രസ്‌ക്ലബ്ബ് ആദരിച്ചു-ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ പൊന്നാടയണിയിച്ചു.

പിലാത്തറ: ലാസ്യ തമ്പാന്‍ ചെയ്ത സേവനം വലിയൊരു സാമൂഹ്യ പ്രവര്‍ത്തനമാണെന്ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതു സമൂഹം അകന്നു നില്‍ക്കുമ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ മോഷ്ടാവിനെ പിടിക്കാനിറങ്ങിയ തമ്പാനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും, ഇത് പൊതുസമൂഹം മാതൃകയായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. … Read More