വിസതട്ടിപ്പ്-ആത്മഹത്യ ചെയ്ത ആനൂപിന്റെ പിതാവ് പരാതി നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. സ്ഥാപനത്തിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അനുപിന്റെ പിതാവ് വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം.എ.ടോമി പരാതി … Read More

ഇന്ത്യൻ ഭരണഘടന രാജ്യത്തിന്റെ ചാലക ശക്തി: മന്ത്രി കെ. രാധാകൃഷ്ണൻ

  കണ്ണൂര്‍: ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കർ പറഞ്ഞത് പോലെ രാജ്യത്തിന്റെ ചാലക ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിയുന്നതായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ … Read More

തളിപ്പറമ്പ്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക്‌ദിനം ആഘോഷിച്ചു.

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക്‌ദിനം ആഘോഷിച്ചു. പ്രഭാതഭേരി, റിപ്പബ്ലിക്ക്‌ദിന സന്ദേശം, പതാക ഉയര്‍ത്തല്‍ എന്നിവ നടന്നു. ഡി.സി.സി ജന.സെക്രട്ടറി നൗഷാദ്‌ ബ്ലാത്തൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പി.ഗംഗാധരന്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക്‌ ദിന സന്ദേശം … Read More

ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പദയാത്ര ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പദയാത്ര വി.പി.ശ്രീപത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന് പതാക കൈമാറിയാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. മണ്ഡലം ജന.സെക്രട്ടെറി എ.അശോകന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.നാരായണന്‍, എ.പി.ഗംഗാധരന്‍, എസ്.സി.മോര്‍ച്ച സംസ്ഥാന … Read More

ബി.ജെ.പി പദയാത്ര ഇന്ന് ഉദ്ഘാടനം-25, 26 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം-ജാഥാ ലീഡര്‍ ചെങ്ങുനി രമേശന്‍.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പദയാത്ര ഇന്ന്(ജനുവരി-24) ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശനാണ് ജാഥാ ലീഡര്‍ സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഡാലോചനക്ക് എതിരെയുമാണ് പദയാത്ര. വൈകുന്നേരം 5 ന് തളിപ്പറമ്പില്‍ ബി.ജെ.പി … Read More

പോലീസ് കുടുംബസഹായനിധി വിതരണം നാളെ

തളിപ്പറമ്പ്: അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷന്‍ സിറ്റി-റൂറല്‍ കമ്മറ്റികളും ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധിയുടെ വിതരണം ജനുവരി 25 ന് നാളെ(ബുധനാഴ്ച്ച)നടക്കും. രാവിലെ 10 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് … Read More

കണ്ടലിലും കരുതലുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പിലാത്തറ: കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് വയലുകളും ചതുപ്പുകളും നികത്തുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്ന താമരംകുളങ്ങര പൊരൂണി വയലിനടുത്ത കണ്ടല്‍ പ്രദേശം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി.സന്ദര്‍ശിച്ചു. കുഞ്ഞിമംഗലം പഞ്ചായത്തിലെ ഈ തീരദേശ 10 ഏക്കര്‍ ഭൂമിയിലാണ് കണ്ടല്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച് വയലും … Read More

എടാട്ട് ജംഗ്ഷന്‍; അടിപ്പാതക്ക് അനുമതിയായി, ഉത്തരവ് ഉടന്‍ ലഭിക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പിലാത്തറ മേല്‍പ്പാലം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും എം.പി.

പിലാത്തറ: ദേശീയപാത വികസനത്തില്‍ എടാട്ട് പയ്യന്നൂര്‍ കോളേജ് ജംഗ്ഷനില്‍ അടിപ്പാത പണിയാന്‍ അനുമതിയായതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അറിയിച്ചു. എടാട്ട് അടിപ്പാതയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ദേശീയപാതാ അതോറിറ്റിയില്‍ നിന്ന് ഇത് … Read More

ഇരട്ടക്കുളത്ത് തീീ–പെരിന്തട്ടയില്‍ മരം-വിശ്രമമില്ലാതെ പെരിങ്ങോം ഫയര്‍ഫോഴ്‌സ്.

പെരിങ്ങോം: ഇരട്ടക്കുളത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടിച്ചു. എഴുത്തും വീട്ടില്‍ സുരേഷിന്റെ അരഏക്കറോളം വരുന്ന സ്ഥലത്താണ് ചപ്പു ചവറുകള്‍ക്ക് തീയിട്ടപ്പോള്‍ തീപടര്‍ന്ന് കത്തിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീയണച്ചു. ഗ്രേഡ് അസിസ്റ്റന്റ് … Read More

ആടിനെ രക്ഷിക്കാന്‍ 60 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി അഗ്നിശമനസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. തവിടിശ്ശേരിയിലെ കാവണാല്‍ പെരിയാട്ട് വീട്ടിലെ ശ്രീധരന്റെ ആടാണ് അദ്ദേഹത്തിന്റെ തന്നെ വീട്ടുവളപ്പിലെ 60 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. പെരിങ്ങോത്തു നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ … Read More