തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്നിലെ ബൈക്ക് വേലിയില്‍ പൊറുതിമുട്ടി യാത്രക്കാര്‍

തളിപ്പറമ്പ്: ഇരുചക്രവാഹനവേലി കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പുകാര്‍. നഗരസഭാ ബസ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലാണ് ഈ വാഹനവേലി. ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്ന ഇവിടെ ബസിറങ്ങുന്നവരും കയറുന്നവരും ഈ വേലിയില്‍ കുരുങ്ങി ഒരുപോലെ ബുദ്ധിമുട്ടുകയാണ്. രാവിലെ ഇവിടെ പാര്‍ക്ക് ചെയ്തുപോകുന്ന ഇരുചക്രവാഹനങ്ങള്‍ പലതും തിരിച്ചെടുത്തുകൊണ്ടുപോകുന്നത് … Read More

നിരത്തുപാലത്ത് 10 ഏക്കര്‍, കാര്യപ്പറമ്പില്‍ 2 ഏക്കര്‍ കത്തിനശിച്ചു.

തളിപ്പറമ്പ്: മയ്യില്‍ നിരത്ത്പാലത്ത് വന്‍തീപിടുത്തത്തില്‍ ഉദ്ദേശം 10 ഏക്കര്‍ സ്ഥലത്തെ കുറ്റിക്കാടുകളും പുല്‍മേടുകളും കത്തിനശിച്ചു. തീ പിടിച്ച സ്ഥലം വാഹനത്തില്‍ എത്താന്‍ പറ്റാത്ത കുന്നിന്റെ മുകള്‍ഭാഗത്തായതിനാല്‍ കാല്‍നടയായി സ്ഥലത്തെത്തിയാണ് തളിപ്പറമ്പ് അഗ്‌നി രക്ഷാ സേന തീയണച്ചത്. വീടുകളില്‍ നിന്നും വെള്ളം എത്തിച്ചും … Read More

കേരള ഭരണം നിയന്ത്രിക്കുന്നത് സ്വപ്‌ന സുരേഷ്-പുതുക്കുടി ശ്രീധരന്‍.

മുഴപ്പിലങ്ങാട്: കേരള ഭരണം ഇന്ന് നിയന്ത്രിക്കുന്നത് സ്വപ്ന സുരേഷാണെന്ന് ധര്‍മ്മടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരന്‍. മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ സ്വപ്ന ഉന്നയിച്ചത് നിഷേധിക്കുന്നവര്‍ മാനനഷ്ട കേസ് പോലും കൊടുക്കാത്തത് കുറ്റവാളികളായതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. മുഴപ്പിലങ്ങാട് മണ്ഡലം … Read More

വയല്‍തീരം സ്‌നേഹതീരം ബക്കളത്തിന്റെ വ്യത്യസ്തമായ കൂട്ടായ്മ-ഇന്ന് 11-ാം അധ്യായം.

തളിപ്പറമ്പ്: നാട്ടുകാരുടെ വ്യത്യസ്തമായ കൂടിച്ചേരലിന്റെ പതിനൊന്നാം അധ്യായം ഇന്ന്. ബക്കളം വയല്‍ കരയില്‍ നടക്കുന്ന ഞായറാഴ്ച സംഗമം എന്ന പരിപാടിയാണ് ഇന്ന് നടക്കുക. ഓരോ ആഴ്ചയും വ്യത്യസ്തങ്ങളായ പരിപാടികളാണ് നടന്നു വരുന്നതെന്ന് നഗരസഭാ കൗണ്‍സിലര്‍ ടി.കെ.വി.നാരായണന്‍ അറിയിച്ചു. ഇന്നത്തെ സംഗമത്തില്‍ ടി.വി. … Read More

കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.

പയ്യന്നൂര്‍: അന്‍പതടി താഴ്ച്ചയുള്ള കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോറോം എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ കുറുമ്പിയിലെ രാജീവന്‍ എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് കെ.ശ്യാമള എന്നവരുടെ നാല് മാസം പ്രായമുള്ള മുട്ടനാട് അകപ്പെട്ടത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ … Read More

മരം വീണ് വീട് തകര്‍ന്നു-

ശ്രീകണ്ഠാപുരം: വീടിന് മുകളില്‍ മരം കടപുഴകിവീണു. ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിലെ വയക്കര വാര്‍ഡില്‍ വഞ്ഞൂര്‍ ചുഴിക്കാട്ട് ഹൗസില്‍ കെ.ജെ.മാത്യുവിന്റെ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ ഓടുകള്‍ തകര്‍ന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)കെ.രാജീവന്‍, സേനാംഗങ്ങളായ ബിജു, … Read More

ഭാരത് സേവക് സമാജ് നാഷണല്‍ അവാര്‍ഡ് പടവില്‍ സമ്പത്തിന്

തിരുവനന്തപുരം: പടവില്‍ സമ്പത്തിന് ഭാരത് സേവക് സമാജ് അവാര്‍ഡ് പടവില്‍ സമ്പത്തിന്. ലൈഫ് സ്‌ക്കില്‍ ട്രെയിനിങ്ങ് രംഗത്തെ സൗജന്യ സേവനം പരിഗണിച്ചാണ് ഡല്‍ഹി ആസ്ഥാനമായ ഭാരത് സേവക് സമാജ് അവാര്‍ഡ് നല്‍കുന്നത്. സ്ട്രസ് മാനേജ്‌മെന്റ് ആന്റ് ആങ്കര്‍ മാനേജ്‌മെന്റ്, യസ് യു … Read More

കേന്ദ്രത്തിന്റെ കൊള്ളക്ക് കേരളം കൂട്ടുനില്‍ക്കുന്നു–രാജീവന്‍ എളയാവൂര്‍–എന്‍.ജി.ഒ. അസോസിയേഷന്‍ സായാഹ്ന ധര്‍ണ നടത്തി.

തളിപ്പറമ്പ്:സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന കേന്ദ്ര കേരള സര്‍ക്കാറുടെ നിലപാടുകള്‍ക്കെതിരെ കേരള എന്‍ ജി ഒ, അസോസിയേഷന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് തല സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം രാജീവന്‍ എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ അതിന് … Read More

ശ്രീരാമനവമി രഥയാത്രക്ക് തളിപ്പറമ്പില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം,

തളിപ്പറമ്പ്:  ശ്രീരാമനവമി രഥയാത്രക്ക് തളിപ്പറമ്പില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം. വൈകുന്നേരം തളിപ്പറമ്പ് തൃച്ചംബരത്തെ കുഞ്ഞരയാലിന് സമീപം നല്‍കിയ സ്വീകരണത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. രഥയാത്ര കോ-ഓര്‍ഡിനേറ്റര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ ഭക്തജനങ്ങള്‍ക്ക് പസാദം നല്‍കി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ സ്വീകരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. … Read More

ശ്രീരാമനവമി രഥയാത്ര കണ്ണൂരിലെത്തി-10, 11, 12 തീയതികളില്‍ ജില്ലയില്‍ സ്വീകരണം.

തളിപ്പറമ്പ്: ശ്രീരാമനവമി രഥയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ ആലപ്പടമ്പ് അവധൂതാശ്രമത്തില്‍ നടന്ന ആദ്യത്തെ സ്വീകരണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ഇന്ന് മുതല്‍ 12 വരെ മൂന്ന് ദിവസങ്ങളില്‍ രഥയാത്രക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 8 ന് … Read More