രണ്ട് പശുക്കള്‍ ചത്തു- ഏഴെണ്ണം ഗുരുതരനിലയില്‍
പയ്യന്നൂര്‍: ഭക്ഷ്യവിഷബാധയെന്ന് സംശയം രണ്ട് പശുക്കള്‍ ചത്തു ഏഴ് പശുക്കള്‍ അവശ നിലയില്‍. പയ്യന്നൂര്‍ മഠത്തുംപടി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ എ.പി.അനില്‍ എന്ന ക്ഷീര കര്‍ഷകന്റെ വീട്ടുപറമ്പിലാണ് ഈ ദയനീയ കാഴ്ച്ച. അധികം കഞ്ഞിയും വെള്ളവും നല്‍കിയതാണ് ഈ കാരണമെന്നാണ് … Read More
