പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സ്പാതാഹ യജ്ഞത്തിന് തുടക്കമായി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര നടതുറന്ന ഉടന്‍ ശ്രീമദ് ഭാഗവതം പൂജിച്ച് വാങ്ങി ആചാര്യന്‍ ബഹ്മശ്രീ സതീശന്‍ തില്ലങ്കേരിയെ പൂര്‍ണ്ണകുംഭത്തേടെയും താലപ്പൊലി വാദ്യമേളങ്ങളോടെയും പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആനയിച്ചു. … Read More
