മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം

മട്ടന്നൂര്‍: മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ഫോറം അംഗങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കണ്ണൂര്‍ വിമാനത്താവള ഓപ്പറേഷന്‍ വിഭാഗം സീനിയര്‍ മാനേജര്‍ രാജേഷ് പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. … Read More

ഒടുവില്‍ കറപ്പക്കുണ്ട് അമൃത് ചുരത്തി- പ്രദേശത്ത് വിശ്രമകേന്ദ്രം ഒരുക്കാനുള്ള ആലോചനകളുമായി നഗരസഭ.

തളിപ്പറമ്പ്: കാല്‍നൂറ്റാണ്ടിലേറെക്കാലം മാലിന്യങ്ങള്‍ പേറിയ കറപ്പക്കുണ്ട് ഒടുവില്‍ ശുദ്ധജലം ചുരത്തി. ഒരു കാലത്ത് കരിമ്പം പ്രദേശത്തിന്റെ പ്രകൃതിദത്ത നീരുറവയായിരുന്ന കറപ്പക്കുണ്ട് മാലിന്യവാഹിനിയായി മാറിയത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. തളിപ്പറമ്പ് നഗരസഭ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 10 ലക്ഷം രൂപകൊണ്ടാണ് … Read More

22-ാം സ്ഥാപകദിനം മെയ് ഒന്നിന് വിവിധ പരിപാടികളോടെ ആചരിക്കാന്‍ കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.

  തളിപ്പറമ്പ്: മെയ് ഒന്ന് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) 22-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. … Read More

15 കാരിക്ക് പീഡനം-യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും.

തളിപ്പറമ്പ്: പതിനഞ്ചുവയസുകാരിയെ വീട്ടുവളപ്പില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ചു. വയത്തൂര്‍ കുണ്ടേരിയിലെ കാരിമാക്കിയില്‍ സിബി എന്ന ഷിബിയെയാണ്(45)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ പോക്‌സോ ഏഴാം വകുപ്പ് പ്രകാരം ശിക്ഷിച്ചത്. 2016 … Read More

കെ.ജെ.യു കണ്ണൂര്‍ ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി.

തളിപ്പറമ്പ്: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രഞ്ജിത്തില്‍ നിന്നും അംഗത്വഫോറം സ്വീകരിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ കാമ്പയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരിമ്പം കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. … Read More

കാത്ത്‌ലാബ് സംഭവം-മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും.

  പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്തിലാബിന് കേടുവരുത്തിയ സംഭവത്തില്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും. കോളേജ് തല അന്വേഷണത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പ്രിന്‍സിപ്പല്‍ ഡോ:കെ.അജയകുമാര്‍ മുമ്പാകെ സമര്‍പ്പിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കി തുടരന്വേഷണം വേണമെന്ന കമ്മീഷന്‍ ശുപാര്‍ശയുടെ … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് 15 മുതല്‍ 22 വരെ

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീമദ് ഭാഗവത സപ്താഹം നടത്താന്‍ ക്ഷേത്രഭാരവാഹികള്‍ തീരുമാനിച്ചു. പ്രശസ്ത ഭാഗവത പണ്ഡിതന്‍ ബ്രഹ്മശ്രീ സതീശന്‍ തില്ലങ്കേരിയാണ് ആചാര്യന്‍. മെയ് 15 ഞായറാഴ്ച മുതല്‍ മെയ് 22 ഞായറാഴ്ചവരെയാണ് പരിപാടി. 15 ഞായറാഴ്ച അഞ്ചരമണിക്ക് … Read More

സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി പണിമുടക്കിലേക്ക്

കുറുമാത്തൂര്‍: സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി പണിമുടക്കിലേക്ക്. ഡീസല്‍സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലവര്‍ദ്ധനവിനെതിരെയും പണമുതലാളിമാരുടെ നിഷേധാത്മക നിലപാടിനെതിരെയുമാണ് 29 ന് സൂചന പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അന്ന് രാവിലെ 10 ന് കുറുമാത്തൂര്‍ ഡയറിയിലെ പെട്രോള്‍ പമ്പിന് … Read More

പോലീസിനെ ആര്‍ക്കാണ് പേടി–നിര്‍ത്തിവെപ്പിച്ച കെട്ടിടം പണി ഒറ്റരാത്രികൊണ്ട് പൂര്‍ത്തിയാക്കി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറി അനധികൃത നിര്‍മ്മാണം, പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും രാത്രിയില്‍ കെട്ടിടം നിര്‍മ്മിച്ചു. മെഡിക്കല്‍ കോളേജിന് സമീപം ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്‍, … Read More

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറ സൗകര്യമൊരുക്കി എസ്.വൈ.എസ്.

പരിയാരം: സുന്നി യുവജന സംഘം (എസ്.വൈ എസ്) നാടുകാണി അല്‍ മഖര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നോമ്പ്തുറ സൗകര്യം ഒരുക്കി. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഈ പ്രവര്‍ത്തനം നടത്തുന്ന പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് … Read More