കപ്പണയിടിഞ്ഞ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഉളിക്കല്‍: കപ്പണ ഇടിഞ്ഞുവീണ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് നുച്യാട് കപ്പണയില്‍ മണ്ണ് ഇടിഞ്ഞ് വീണ് ആസാം സ്വദേശി മിഥുന്‍(38) മരണപ്പെട്ടത്. 15 പേര്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചെങ്കല്‍പണയില്‍ മണ്ണ് ഇടിഞ്ഞ് വീണത്. മണ്ണില്‍ … Read More

ഇ.ലക്ഷ്മിഅമ്മ ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ പ്രഫ. ഇ.കുഞ്ഞിരാമന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്ന ഇ. ലക്ഷ്മി അമ്മ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിച്ച ആംബുലന്‍സിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ. സംസ്ഥാന സെക്രട്ടറി … Read More

മാതമംഗലം കൂട്ടായ്മ സമാശ്വാസ ധനസഹായവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

മാതമംഗലം: മാതമംഗലം കൂട്ടായ്മ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം നല്‍കുന്ന സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഭക്ഷ്യക്കിറ്റ് കൈമാറലും മാതമംഗലത്ത് നടന്നു. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. രമേശന്‍ ഹരിത അധ്യക്ഷത വഹിച്ചു. നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിന്റെ വിതരണം … Read More

പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂര്‍വ്വമായ ഭക്തജന പ്രവാഹം.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂകര്‍വ്വമായ ഭക്തജനത്തിരക്ക്. ക്ഷേത്രഭാരവാഹികളെ അത്ഭുത സ്തബ്ധരാക്കിയും സന്തോഷം നല്‍കിയും പതിറ്റാണ്ടിലെ വന്‍ ഭക്തജനസഞ്ചയമാണ് ഇന്ന് ഭഗവാനെ തൊഴാന്‍ എത്തി കൈനീട്ടം സ്വീകരിച്ച് മടങ്ങിയത്. പുതുതായി ആരംഭിച്ച സര്‍വ്വരോഗനിവാരണ പൂജയുടെ ഗുണാനുഭവം അനുഭവിച്ചും കേട്ടറിഞ്ഞും … Read More

ആശ്വാസമായി പരിയാരത്ത് ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ആശ്വാസ് വാടകവീട്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആശ്വാസ് വാടകവീട് പദ്ധതിയും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം ഏപ്രില്‍ 16 ന് ശനി വൈകുന്നേരം … Read More

മലപ്പട്ടം സ്മാര്‍ട്ടായി-പുതിയ വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും.

മലപ്പട്ടം: സ്മാര്‍ട്ടായി മലപ്പട്ടം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം. ഓഫീസിന്റെ ഉദ്ഘാടനം 16 ന് ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് റവന്യൂ മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കെ.സുധാകരന്‍ എം.പി, ഡോ.വി.ശിവദാസന്‍ … Read More

അനുഭവിപ്പിച്ചേ ഞങ്ങള്‍ പണിതീര്‍ക്കൂ—-അമ്മാനപ്പാറ-ചുടല റോഡില്‍ പണി പാളി–

പരിയാരം: കിഫ്ബി ഫണ്ടുപയോഗിച്ച് പണി തുടങ്ങിയ ചുടല-അമ്മാനപാറ-മാതമംഗലം-ഏര്യം റോഡ് പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നു. ഇതില്‍ അമ്മാനപ്പാറ-ചുടല 2 കിലോമീറ്റര്‍ വരുന്ന റോഡ് പണി തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. റോഡില്‍ ടാറിങ് തുടങ്ങുന്നതിനു മുന്നോടിയായി നടക്കുന്ന ലെവലിങ് വര്‍ക്കാണ് ഇഴഞ്ഞു നീങ്ങുന്നത്. … Read More

ഹാള്‍ട്ട് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട–സി.പി.എം ഏഴിമല റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി-

പിലാത്തറ: ഏഴിമല റെയില്‍വേ സ്‌റ്റേഷനെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം കുഞ്ഞിമംഗലം സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വാസു അധ്യക്ഷത വഹിച്ചു. കെ.വി.ഗോപാലന്‍, പി.വിജയലക്ഷ്മി, കെ.നിഷാദ് എന്നിവര്‍ സംസാരിച്ചു. വി.ശങ്കരന്‍ … Read More

കുന്നോ-അത് ഞങ്ങളിടിച്ചു തീര്‍ക്കും–ഒറ്റയൊരുത്തനും ശബ്ദിക്കില്ല—-എന്ന് ഭൂമാഫിയ.

പരിയാരം: ചെറുതാഴം പഞ്ചായത്തില്‍ കുന്നിടിക്കല്‍ വ്യാപകം. കുളപ്പുറം ഈസ്റ്റിലാണ് വലിയ കുന്നുകള്‍ ഭൂമാഫിയ തുരന്നു തീര്‍ക്കുന്നത്. രാപ്പകല്‍ ഭേദമില്ലാതെ ടിപ്പറുകളില്‍ ഇവിടെ നിന്ന് മണ്ണ് കടത്തിക്കൊണ്ടിരിക്കുകയാണ്. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് ഏതാനും മാസങ്ങളായി ഭൂമാഫിയ കുന്നുകളിടിക്കാന്‍ ശ്രമം നടത്തിവരികയായിരുന്നെങ്കിലും … Read More

പറയൂ പറയൂ പഞ്ചായത്തേ—-കലുങ്ക് തകര്‍ന്ന സംഭവം-പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്

തളിപ്പറമ്പ്: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ 23 ലക്ഷം രൂപ ചെലവഴിച്ച കലുങ്കും റോഡും തകര്‍ന്നതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ പത്തോടെ നടന്ന പ്രതിഷേധ മാര്‍ച്ച് എല്‍ഡിഎഫ് പഞ്ചായത്ത് … Read More