മധ്യവയസ്‌ക്കനെ മരത്തിന്റെ വേരുകൊണ്ട് മര്‍ദ്ദിച്ചതിന് കേസ്.
പരിയാരം: മധ്യവയസ്‌ക്കനെ തടഞ്ഞു നിര്‍ത്തി മരത്തിന്റെ വേര് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി. പരിയാരം പാച്ചേനി പടിഞ്ഞാറ്റപ്പുരയില്‍ പി.പി.ശശിധരനാണ്(63) മര്‍ദ്ദനമേറ്റത്. പാച്ചേനിയിലെ ബിജു എന്ന വിജയന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. 12 ന് വൈകുന്നേരം മൂന്നിന് പാച്ചേനി വീരന്‍മുക്ക് പൊതുശ്മശാനത്തിന് സമീപത്തുവെച്ചാണ് … Read More
