മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച ലീന കഴിച്ചത് 15 ഗുളികകള്‍
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെ എട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ട കോട്ടയം മലബാര്‍ ഏഴാംമൈലിലെ പടയന്‍കുറ്റി വീട്ടില്‍ നാരായണന്‍-ലീല ദമ്പതികളുടെ മകള്‍ ഇ.കെ.ലീന(46) കഴിച്ചത് പതിനഞ്ചോളം ഗുളികകള്‍. അവശനിലയില്‍ ഇന്നലെ രാത്രിയാണ് ലീന അഡ്മിറ്റായത്. 8 മണിയോടെ പരിയാരം … Read More
