സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു-
പഴയങ്ങാടി: സിപിഐ(എം) കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. പി പി ദാമോദരന്‍, എം വിജിന്‍ എം.എല്‍.എ, കെ … Read More
