സി.പി.എം മാടായി ഏരിയാ സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ പാണപ്പുഴയില്‍-വോളിബോളിന്റെ മണ്ണ് സമ്മേളനത്തിനൊരുങ്ങി.
പരിയാരം: സിപിഐ(എം) മാടായി ഏരിയാസമ്മേളനം നവംബര്‍ 2,3 തീയ്യതികളില്‍ പാണപ്പുഴയില്‍ വെച്ച് നടക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറിലാണ് സമ്മേളനം നടക്കുക. ഏരിയയിലെ 231 ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുകയും അതില്‍ ഏരിയയിലെ … Read More
