രണ്ട് മക്കളെ ഉപേക്ഷിച്ച് യുവാവിനോടൊപ്പം മുങ്ങിയ യുവതി അറസ്റ്റില്‍-
പയ്യന്നൂര്‍: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യയെ കണ്ണൂരില്‍ വെച്ച് പോലീസ് പിടികൂടി. പയ്യന്നൂര്‍ കൊറ്റിയിലെ പ്രവാസി യുവാവിന്റെ ഭാര്യ സഹലയെ(27)യാണ് കണ്ണൂര്‍ പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ വച്ച് എസ് ഐ പി.വിജേഷ്, എ എസ് ഐ എ.ജി.അബ്ദുള്‍ റൗഫ്, സി പി … Read More
