വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയേയും വീടുകയറി ആക്രമിച്ചു.
തളിപ്പറമ്പ്: ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയേയും രണ്ടംഗസംഘം വീട്ടില്‍ കയറി ആക്രമിച്ചു. വെള്ളാവ് പേക്കാട്ട്‌വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി.ജയേഷ്(43)അമ്മ ശകുന്തള(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് തളിപ്പറമ്പിലെ … Read More
