ബസ് പുറപ്പെടാന്‍ വൈകി–ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി,
തളിപ്പറമ്പ്: ബസ് പുറപ്പെടാന്‍ വൈകി എന്നാരോപിച്ച് ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി, സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ കേസ്. സല്‍സബീല്‍ ബസ് കണ്ടക്ടര്‍ ജോമോന്‍, ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. 14 ന് രാത്രി 7.20 ന് ചിറവക്ക് വേ ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം. … Read More
