പിണറായി ഭരണത്തില്‍ ജീവനക്കാരും അധ്യാപകരും ആത്മഹത്യാ മുനമ്പില്‍: മുഹമ്മദ് ബ്ലാത്തൂര്‍
തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക വഴി പിണറായി വിജയന്‍ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍. ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ … Read More
