പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് 7000 രൂപ കവര്‍ച്ച നടത്തിയതായി പരാതി.

കണ്ണൂര്‍: പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് 7000 രൂപ കവര്‍ച്ച നടത്തിയതായി പരാതി. ആലക്കോട് ഉദയഗിരിയിലെ എയ്യല്‍ ബിജു(45)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തുവെച്ച് കണ്ടാലറിയാവുന്ന രണ്ടംഗസംഘം ആക്രമിച്ചത്. അടിയേറ്റ് വീണ ബിജുവിന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നുമാണ് … Read More

സംസ്ഥാന പെന്‍ഷന്‍കാരുടെ ക്ഷാമബത്ത കുടിശ്ശിക ഉടന്‍ നല്‍കണം: പെന്‍ഷനേഴ്‌സ് സംഘ്

പിലാത്തറ: സംസ്ഥാന പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമബത്ത കുടിശ്ശികയും പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ടുന്ന വാഗ്ദത്ത ഗഡുവും ഉടന്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഏഴിലോട് യോഗക്ഷേമസഭ മന്ദിരത്തിലെ പി.ബാലന്‍ നഗറില്‍ സംസ്ഥാന ജന. സെക്രട്ടറി പി.ജയഭാനു സമ്മേളനം … Read More

കരിവെള്ളൂര്‍ സ്വദേശിയായ മാര്‍ക്കറ്റിംഗ് കളക്ഷന്‍ ഏജന്റിനെതിരെ 17 ലക്ഷം തട്ടിയതിന് കേസ്.

കണ്ണൂര്‍: പിരിച്ചെടുത്ത പണം കമ്പനിയില്‍ അടക്കാത്ത മാര്‍ക്കറ്റിംഗ് കളക്ഷന്‍ ഏജന്റിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ വീവേഴ്‌സ് സ്ട്രീറ്റിലെ സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പടിഞ്ഞാറേ വീട്ടില്‍ പി.വി.സുനില്‍(42)ന്റെ പേരിലാണ് കേസ്. കണ്ണൂര്‍ യോഗശാലറോഡിലെ ട്രെഡ് സെന്റര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന … Read More

വെള്ളിക്കീലില്‍ ഗ്ലാസ് ബ്രിഡ്ജ്, കിലയില്‍ 60 കോടിയുടെ സ്‌റ്റേഡിയം, നാടുകാണിയില്‍ സഫാരി പാര്‍ക്ക്-ഹാപ്പിനസ് സ്‌ക്വയര്‍ തുറന്നു.

തളിപ്പറമ്പ്: വെള്ളിക്കീലില്‍ സാഹസിക ടൂറിസത്തിന്റെ ഭാഗമായി ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ചിറവക്കില്‍ നിര്‍മ്മിച്ച ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പത്തെ കില കേന്ദ്രത്തില്‍ 60 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ … Read More

സ്വര്‍ണ്ണത്തിന് വേണ്ടി യുവതിക്ക് ശാരീരിക-മാനസിക പീഡനം : ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

അഴീക്കോട്: ഭാര്യയുടെ സ്വര്‍ണ്ണം തട്ടിയെടുക്കുകയും ബാങ്ക് ലോക്കറിലുള്ള സ്വര്‍ണ്ണത്തിനായി പീഡിപ്പിക്കുകയും ചെയത പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കല്‍ അലവിലെ വസുന്ധര വീട്ടില്‍ അനുശ്രീ ബാബുരാജിന്റെ(25)പരാതിയിലാണ് കേസ്. ഭര്‍ത്താവ് അഴീക്കോട് ചാലിലെ കൊമ്പുമുറിയന്‍ വീട്ടില്‍ കെ.ശ്രീജിത്ത്(36), അമ്മ കമല, … Read More

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിധിന്‍ രാജ് ഐ പി എസ് ചുതലയേറ്റു. കാസര്‍ക്കോട് രാവണേശ്വരം സ്വദേശിയാണ്. കോഴിക്കോട് റൂറല്‍ എസ് പി ആയിരിക്കെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിക്കുന്നത്. തലശ്ശേരി എ എസ് പി … Read More

കുന്നരു ചിറ്റടിയില്‍ എക്‌സൈസിന്റെ പരിശോധന:. 280 ലിറ്റര്‍ വാഷ് പിടികൂടി

പയ്യന്നൂര്‍: കുന്നരു ചിറ്റടിയില്‍ എക്‌സൈസിന്റെ പരിശോധന, 280 ലിറ്റര്‍ വാഷ് പിടികൂടി. പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) എ.അസീസിന്റെ നേതൃത്വത്തില്‍ കുന്നരു ചിറ്റടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാതെ ഒളിപ്പിച്ചുവെച്ച നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 280 ലിറ്റര്‍ … Read More

കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ല സമ്മേളനം ജനുവരി 8-നും 9-നും പിലാത്തറയില്‍

പിലാത്തറ: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കണ്ണൂര്‍ ജില്ല സമ്മേളനം എട്ട്, ഒമ്പത് തീയ്യതികളില്‍ ഏഴിലോട് യോഗക്ഷേമസഭ ജില്ല മന്ദിരത്തിലെ സ്വര്‍ഗ്ഗീയ പി.ബാലന്‍ നഗറില്‍ നടക്കും. എട്ടിന് ഉച്ചക്ക് രണ്ടിന് ജനറല്‍ കൗണ്‍സില്‍ നടക്കും. ഒമ്പതിന് രാവിലെ പത്തിന് പ്രതിനിസമ്മേളനം സംസ്ഥാന … Read More

ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

കണ്ണൂര്‍: 80 മില്ലിഗ്രാം മെത്താംഫിറ്റാമിനും 12 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മാടായി പുതിയങ്ങാടി നൂര്‍ജ മന്‍സിലില്‍ പി.വി.അഹമ്മദ് ഹാജിയുടെ മകന്‍ കെ.മുത്തലിബ്(40) നെയാണ് കണ്ണൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. എക്‌സൈസ് … Read More

ഹാര്‍ട്ട് അറ്റാക്ക്-ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റും. ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

പരിയാരം: ഒരുവര്‍ഷം ഇരുപത്തയ്യായിരത്തില്‍ കൂടുതല്‍ പേര്‍ ഹാര്‍ട്ട് അറ്റാക്ക്മൂലം കേരളത്തില്‍ മരണമടയുന്നുണ്ടെന്നും. ഇവരില്‍ ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രഫസര്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പരിയാരം ആസ്പയര്‍ ലയണ്‍സ് … Read More