കൈതപ്രം സ്വദേശിയുടെ ഒരു കോടി 30 ലക്ഷം പോയി, ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങി
പരിയാരം’: ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിംഗ് തട്ടിപ്പില്‍ കുടുങ്ങി കൈതപ്രം സ്വദേശിയുടെ ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. മാതമംഗലം കൈതപ്രത്തെ കടഞ്ചേരി ഇല്ലത്ത് കെ.ആര്‍.പുരുഷോത്തമനാണ്(67)പണം നഷ്ടപ്പെട്ടത്. 2025 സപ്തംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെയുള്ള കാലയളവിലാണ് സംഭവം. മുനോത്ത് കാപ്പിറ്റല്‍ … Read More
