അഡ്വ.വിനോദ് രാഘവന്‍ മുത്തേടത്ത് എച്ച്.എസ്.എസ്.മാനേജര്‍.
തളിപ്പറമ്പ്: അഡ്വ.വിനോദ് രാഘവന്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ മാനേജര്‍. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് വിനോദ് രാഘവനെ മാനേജരായി നിശ്ചയിച്ചത്. തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ ഇദ്ദേഹം പൂക്കോത്ത്‌തെരു സ്വദേശിയാണ്. മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ ഭരണം നിയന്ത്രിക്കുന്ന തളിപ്പറമ്പ് എജ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റായി … Read More
