ജലദോഷം, തുമ്മല്‍, മൂക്കടപ്പ്, തൊണ്ടവേദന-എളുപ്പത്തില്‍ പരിഹാരം. -സന്താനശ്രീ എം.ബാബുവൈദ്യര്‍ ഉദിനൂര്‍
ധനുമാസ കുളിരും പകല്‍നേരത്തെ പൊടിനിറഞ്ഞ ഉച്ചാരക്കാറ്റും ആളുകളില്‍ ജലദോഷം തൊണ്ടവേദന, തുമ്മല്‍ എന്നീ അസുഖങ്ങള്‍ക്കിടയാക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ന്യൂമോണിയ പോലും പിടിപെടാവുന്നതിന് ഇത് കാരണമാവുന്നുണ്ട്. പ്രമുഖ ആയുര്‍വേദ ചികില്‍സകന്‍ സന്താനശ്രീ എം.ബാബുവൈദ്യര്‍ ഉദിനൂര്‍ ഈ രോഗാവസ്ഥക്ക് എളുപ്പത്തില്‍ പ്രതിവിധി നിര്‍ദ്ദേശിക്കുന്നു. ഒരു ചെറുനാരങ്ങയുടെ … Read More
