പയ്യന്നൂര്‍ വൈ.എം.സി.എ ഉദ്ഘാടനം ജനുവരി 3 ന് മൂന്നിന് നാളെ

പയ്യന്നൂര്‍: സാര്‍വദേശീയ സംഘടനയായ വൈ.എം.സി.എ പയ്യന്നൂരിലും പ്രവര്‍ത്തനമാരംഭിക്കുന്നു. നാളെ ജനുവരി മൂന്നിന് വൈകുന്നേരം ആറരക്ക് കണ്ടോത്ത് ഹോട്ടല്‍ ഷാര്‍ജ പാലസ് ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ നഗരസഭാധ്യക്ഷ്യന്‍ അഡ്വ. സരിന്‍ ശശി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ് കുമാര്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും. … Read More

വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍

കടന്നപ്പള്ളി: വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍. കടന്നപ്പളളി എല്‍.പി.സ്‌കൂളിന് സമീപത്തെ പി.പി.ശോഭന(65)യെയാണ് ഇന്ന് രാവിലെ ആറരയോടെ കടന്നപ്പള്ളി കിഴക്കേക്കര എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വീടിന്റെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭര്‍ത്താവ് പരേതനായ പി.പി.രാജന്‍. … Read More

ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടി: ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. മാട്ടൂലിലെ അബ്ദുള്‍ ഷൂക്കൂര്‍(49), ഖദീജ, മുംതാസ്, ഹസീന എന്നിവരുടെ പേരിലാണ് കേസ്. മാട്ടൂല്‍സൗത്ത് ബദറു പള്ളിക്ക് സമീപം കീറ്റുക്കണ്ടി വീട്ടില്‍ റസീനയുടെ(40)പരാതിയിലാണ് കേസ്. 2000 ജനുവരി … Read More

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ( ശനിയാഴ്ച്ച) ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ( ശനിയാഴ്ച്ച) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. അതേസമയം വെള്ള, … Read More

ജനുവരി രണ്ട്-നിങ്ങള്‍ക്ക് എങ്ങനെ-ദിവസഫലം അറിയാം-ആചാര്യ വിക്രമന്‍

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼) യാത്രകള്‍ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മികച്ച ദിവസമാണ്. പഠനം തുടരാന്‍ കഴിയും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½) പൊതുവേ ഉത്സാഹം തോന്നുന്ന … Read More

സിഗിരറ്റ് വലിച്ചാല്‍ ഇനി കൈപൊള്ളും-സൂക്ഷിക്കുക.

ദില്ലി: പുകവലി പ്രേമികള്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. പുതുവര്‍ഷത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. ഫെബ്രുവരി 1 മുതല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് പുതിയ സെസും നിലവില്‍ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ജി.എസ്.ടി … Read More

30 ലക്ഷത്തിന്റെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ കയറിനില്‍ക്കാന്‍ തളിപ്പറമ്പുകാര്‍ക്ക് ഭാഗ്യമില്ല.

തളിപ്പറമ്പ്: നാല് മാസം പിന്നിട്ടിട്ടും 30 ലക്ഷത്തിന്റെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ കയറിനില്‍ക്കാന്‍ തളിപ്പറമ്പുകാര്‍ക്ക് ഭാഗ്യമില്ല. തളിപ്പറമ്പ് ദേശീയപാതയോരത്താണ് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിഞ്ഞുകൊണ്ടിരിക്കുന്നത്. … Read More

ആവലാതിക്കാരല്ല-വരൂ-ഇനി നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്‌

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ എത്തുന്ന എല്ലാവരും ഇനി അതിഥികള്‍. സംസ്ഥാനത്തിന് തന്നെ മാതൃകയായി വെല്‍ക്കം ഡ്രിങ്ക് നല്‍കി നഗരസഭയില്‍ എത്തുന്നവരെ സ്വീകരിക്കുന്ന പരിപാടിക്ക് ഇന്ന് പുതുവല്‍സര ദിനത്തില്‍ തളിപ്പറമ്പ് നഗരസഭയില്‍ തുടക്കംകുറിച്ചു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ … Read More

സംസ്ഥാന ബജറ്റ് ഈമാസം 29 ന് അവതരിപ്പിച്ചേക്കും.

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ … Read More

വി.വി.രാജേഷ് ശനിയാഴ്ച്ച രാജരാജേശ്വര ക്ഷേത്രത്തില്‍

തളിപ്പറമ്പ്: തിരുവനന്തപുരം കോര്‍പ്പേറേഷന്‍ മേയര്‍ വി.വി രാജേഷ് ജനുവരി 3-ന് ശനിയാഴ്ച രാവിലെ 9 ന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര ദര്‍ശനം നടത്തുന്നു. രാവിലെ കണ്ണൂര്‍ 7.30 ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വികരണത്തിന് ശേഷം ജില്ല ഓഫിസായ മാരാര്‍ജി … Read More