കഞ്ചാവുവലിക്കാരായ അഞ്ചുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: അഞ്ച് കഞ്ചാവ് വലിയന്‍മാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ നഗരത്തിലും പരിസരങ്ങളിലും നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്. പട്ടുവം ചെറുവിലക്കാട്ടെ കടാങ്കോട്ട് പുതിയ വീട്ടില്‍ കെ.പി.ശ്രീഹരി സുരേന്ദ്രന്‍(19), പട്ടുവം പടിഞ്ഞാറേച്ചാലിലെ പുന്നച്ചേരി വീട്ടില്‍ കെ.വിശ്വജിത്ത്(19), കാസര്‍ഗോഡ് സീതാംഗോളി … Read More
