കഞ്ഞിയില്ലയ്യോ–ഇനി കിണ്ണം മുട്ടാം—പ്രതിഷേധം ശക്തം
പരിയാരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്യത്തില്‍ കഞ്ഞി കിണ്ണംമുട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ഇതേവരെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു … Read More
