രാമന്തളിയില്‍ ഏഴംഗ ചീട്ടുകളിസംഘം പോലീസ് പിടിയില്‍.
പയ്യന്നൂര്‍: രാമന്തളിയില്‍ ഏഴംഗ ചീട്ടുകളിസംഘം പോലീസ് പിടിയില്‍. കൊവ്വപ്പുറം കാരപ്പാത്ത് വീട്ടില്‍ കെ.രഞ്ജിത്ത്(41), പുന്നക്കടവിവലെ നടുവിലെ പുരയില്‍ എന്‍.പി.ശ്രീധരന്‍(58), കൊവ്വപ്പുറത്തെ പണ്ടാരവളപ്പില്‍ പി.വി.അജീഷ്(40), കായത്ത് വളപ്പില്‍ കെ.വി.ഷിജു(40), കുന്നരു കാരന്താട്ടെ കിഴക്കേവീട്ടില്‍ കെ.വി.സുധീഷ്(40), രാമന്തളി പള്ളിപ്രത്ത് വീട്ടില്‍ പി.സുനീഷ്(29), രാമന്തളി ടോപ്പ് … Read More
