ചാരായവുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയില്‍
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ എക്‌സൈസിന്റെ ചാരായവേട്ട. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ സി.പി. ഷാജിയുടെ നേതൃത്വത്തില്‍ മാലൂര്‍, തോലമ്പ്ര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 5 ലിറ്റര്‍ ചാരായവുമായി മാലൂര്‍ കൂവക്കര സ്വദേശി എന്‍.വിനോദ്കുമാറിനെ അറസ്റ്റ് ചെയ്തു അബ്കാരി കേസെടുത്തത്. … Read More
