ശക്തിപ്രകടനം ഒഴിവാക്കി- ചുവപ്പുസന്നദ്ധപ്രവര്‍ത്തകരുടെ മാര്‍ച്ച് റോഡിന്റെ ഒരുവശത്തുകൂടി മാത്രം. മാതൃകയാവുന്ന സി.പി.എം സമ്മേളനം

തളിപ്പറമ്പ്: മുപ്പത് വര്‍ഷത്തിന് ശേഷം തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് നിരവധി പ്രത്യേകതകള്‍. തളിപ്പറമ്പ് നഗരത്തിന്റെ സൗകര്യക്കുറവ് പരിഗണിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ട ശക്തിപ്രകടനം വേണ്ടെന്നുവെച്ചതായി ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. … Read More

പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍.

ആലക്കോട്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം 5.10 ന് കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തുവെച്ചാണ് ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. മീമ്പറ്റി കാരിക്കുളത്തില്‍ വീട്ടില്‍ കെ.ജെ.ജോയി(62), നെല്ലിപ്പാറ തെങ്ങടയില്‍ വീട്ടില്‍ ടി.എ.മാത്യു(65), ബാലപുരം … Read More

പുഴയില്‍ മണ്ണിട്ട് നീരൊഴുക്ക് തടഞ്ഞതായി പരാതി. കുളപ്പുറം വയലില്‍ വെള്ളം പൊങ്ങി നെല്‍കൃഷി നശിച്ച നിലയില്‍

പിലാത്തറ: പാലം നിര്‍മ്മാണത്തിന് വേണ്ടി പുഴയില്‍ മണ്ണിട്ട് വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി. ഇതോടെ വയലില്‍ വെള്ളം പൊങ്ങി നെല്‍കൃഷി നശിച്ചു. കുളപ്പുറം, പെരിയാട്ട് പാടശേഖരത്തില്‍പ്പെടുന്ന 30 ഏക്രയോളം പുഞ്ച കൃഷിയാണ് ചീഞ്ഞ് നശിക്കുന്നത്. കുളപ്പുറം പാടശേഖരത്തിലെ പടന്നപ്പുറം വയലിലും പെരിയാട്ട് … Read More

പണിമുടക്ക് ചരിത്രവിജയം. സര്‍ക്കാറിനുള്ള താക്കീത്: സെറ്റോ

തളിപ്പറമ്പ്: സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷസിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്ക് ചരിത്ര വിജയമായിരുന്നുവെന്നും ഇത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാറിനുള്ള താക്കീതാണെന്നും സെറ്റോ തളിപ്പറമ്പ താലൂക്ക് കമ്മറ്റി. വികലമായ മെഡിസെപ്പ് അടിച്ചേല്‍പ്പിച്ചും 19% ക്ഷാമബത്ത കുടിശ്ശികയാക്കിയും ജീവനക്കാരുടെയും … Read More

ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും ആവശ്യമെന്ന് ബിഷപ് വടക്കുംതല, കണ്ണൂര്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി

പിലാത്തറ: ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും വരുത്തേണ്ടത് ആവശ്യമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. പ്രത്യാശയുടെ ജൂബിലി … Read More

സ്വകാര്യബസ് കണ്ടക്ടറെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: സ്വകാര്യബസ് കണ്ടക്ടറെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് വായാട്ടുപറമ്പ് കവലയിലെ ബിജു-മിനി ദമ്പതികളുടെ മകന്‍ പരക്കാട്ട് വീട്ടില്‍ വിഷ്ണു(24)നെയാണ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. സിറ്റിലൈന്‍ ഉള്‍പ്പെടെ വിവിധ ബസുകളില്‍ … Read More

കേരളം ഭരിക്കുന്നത് സ്വന്തം ജീവനക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍:സെറ്റോ

തളിപ്പറമ്പ്: ക്ഷാമബത്ത, ലീവ് സറണ്ടര്‍, ശമ്പള അരിയര്‍ ഇനത്തിലായി ജീവനക്കാര്‍ക്ക് നല്‍കേണ്ട 65000 കോടി രൂപ കവര്‍ന്നെടുത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഈ കവര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്ന സര്‍ക്കാറിനെതിരെയുള്ള പോരാട്ടമാണ് ജനുവരി 22 ലെ പണിമുടക്കെന്നും സെറ്റോ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി. … Read More

പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍-(ജനുവരി 22-26)

വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് ഇത്തവണ കണ്‍വെന്‍ഷന്‍ നടക്കുക. പിലാത്തറ: കണ്ണൂര്‍ രൂപതയുടെ 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 22 മുതല്‍ 26 വരെ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എല്ലാ ദിവസവും … Read More

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ തടഞ്ഞു–അധികൃതരെ കാണാതെ പോവില്ലെന്ന് പ്രസിഡന്റ്

പരിയാരം: നവജാതശിശുവിന്റെ തുടയില്‍ സൂചി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളേജ് അധികൃതരെ കാണാനെത്തിയ ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിനെ മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത് വലിയപ്രതിഷേധത്തിന് ഇടയാക്കി. തല്‍സമയം ഭരണവിഭാഗം ഓഫീസിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദറിനെ … Read More

സര്‍ക്കാര്‍ ഇടതുപക്ഷ നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുത്: എ.കെ.എസ്.ടി.യു

തളിപ്പറമ്പ്:പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍, ഡി.എ കുടിശിക അനുവദിക്കല്‍, ശമ്പള പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) ജില്ലാ … Read More