പ്രസീതക്ക് സഹായവുമായി തളിപ്പറമ്പ് കോസ്‌മോപോളിറ്റന്‍ ക്ലബ്ബും.

തളിപ്പറമ്പ്: പ്രസീതാ ചികിത്സക്ക് തളിപ്പറമ്പ് കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ സഹായം. മംഗളൂരുവില്‍ ചികില്‍സയില്‍ കഴിയുന്ന പ്രസീതക്ക് നല്‍കുന്ന 10,000 രൂപയുടെ ധനസഹായം ക്ലബ്ബ് പ്രസിഡന്റ് പി.വിനോദ്കുമാര്‍ പ്രസീതാ ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ എം.സന്തോഷിന് കൈമാറി. കോസ്‌മോ പോളിറ്റന്‍ ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത്, … Read More

കൂവോട് ശ്രീ മോലോമുറ്റം ശ്രീകൃഷ്ണക്ഷേത്രം കട്ടിളവെപ്പ്കര്‍മ്മം നടന്നു.

കൂവോട്: കൂവോട് ശ്രീ മോലോമുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി കട്ടിളവെപ്പ് കര്‍മ്മം നടന്നു. ക്ഷേത്ര ശില്പി സുധാകരന്‍ നരിക്കോട് കട്ടിളവെപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് മൊട്ടമ്മല്‍ രാജന്‍, ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, പിന്നണിഗായകനും സംഗീതഞ്ജനുമായ … Read More

വിദേശത്തേക്ക് കടന്നപോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

ചന്തേര: പോക്‌സോ കേസില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈയില്‍ അറസ്റ്റിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ പ്ലാഞ്ചേരിക്കോണം സ്വദേശിയും കോടിവിള വീട്ടില്‍ കെ.ശശിധരന്റെ മകനുമായ എസ്.ശരണ്‍(28)നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2020 ല്‍ ചന്തേര … Read More

വര്‍ണ്ണ കൂടാരം– കുട്ടികളുടെ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

പരിയാരം:മാതമംഗലം ജ്ഞാന ഭാരതി ഗ്രന്ഥാലയം ആന്റ് വായനശാലയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വര്‍ണ്ണ കൂടാരം കുട്ടികളുടെ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. എഴുത്തുകാരന്‍ കെ. ടി. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാന്‍ അധ്യക്ഷത … Read More

തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം.

തളിപ്പറമ്പ്: തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം നടന്നു. സാംസ്‌ക്കാരിക സമ്മേളനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സി.ജെ.വിപിന്‍ അധ്യക്ഷത വഹിച്ചു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, ഐ.വി.നാരായണന്‍, വി.വി.ഗോവിന്ദന്‍, … Read More

ഷൈന്‍ സ്റ്റാര്‍ തൃക്കോത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ഇന്ന്

  കണ്ണപുരം: കണ്ണപുരം തൃക്കോത്ത് ഷൈന്‍സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ഇന്ന് നടക്കും. മെയ് 20 ശനിയാഴ്ച്ച രാത്രി 8-മണിക്ക് ചെറുകുന്ന് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. ടി.കെ.ദിവാകരന്റെ അധ്യക്ഷതയില്‍ കണ്ണപുരം … Read More

തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം ഇന്ന് നടക്കും.

തളിപ്പറമ്പ്: തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം ഇന്ന് നടക്കും. വൈകുന്നേരം ആര് മുതല്‍ കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം അംഗനവാടി കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. രാത്രി ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം … Read More

മസ്യൂന നൈനര്‍ക്ക് മികച്ച വിജയം. മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ്

തളിപ്പറമ്പ്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി മസ്യൂന നൈനാര്‍. മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ മസ്യൂന സീതീ സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഫാറൂഖ് നഗര്‍ സബീനാസില്‍ ശംനയുടേയും നൈനാറിന്റെയും മകളും തളിപ്പറമ്പ് സര്‍വീസ് സഹകരണ … Read More

മഴക്കാല രോഗ പ്രതിരോധം-ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ‘മഴക്കാല രോഗ പ്രതിരോധം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ചപ്പാരപ്പടവ് പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.പി.ബിജു ക്ലാസ്സെടുത്തു. പ്രസ്തുത പരിപാടിയില്‍ ക്ലബ്ബ് … Read More

പാണപ്പുഴയില്‍ സൗജന്യ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.

പാണപ്പുഴ: വോളിബോള്‍ ഗ്രാമമായ പാണപ്പുഴയില്‍ റെഡ്സ്റ്റാര്‍ പാണപ്പുഴയുടെയും, ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന സൗജന്യ സമ്മര്‍ വെക്കേഷന്‍ വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു. കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി പരിശീലകരായ ഗോപി മുത്തത്ത്യനും, സഹപരിശീലകനായ അജയന്‍ കാനായിക്കും … Read More