വീണ്ടും തീപടര്‍ന്നു-കത്തിയമര്‍ന്നത് അഞ്ഞൂറ് വാഹനങ്ങള്‍-സമൂഹവിരുദ്ധര്‍ക്ക് പങ്കെന്ന് സൂചന-പോലീസന്വേഷണം തുടങ്ങി.
തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡില്‍ വീണ്ടും തീപിടുത്തം, ഇന്ന് സന്ധ്യക്ക് ഏഴോടെയാണ് കത്തിയമര്‍ന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടും തീ പടര്‍ന്നത്. സാമൂഹ്യവിരുദ്ധര്‍ തീവെച്ചതാണെന്ന് സൂചന ലഭിച്ചതിനാല്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വന്‍ തീപിടുത്തത്തില്‍ അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ … Read More
