തലയില്‍ അലൂമിനിയം കുടം കുടുങ്ങിയ തെരുവ്‌നായക്ക് രക്ഷകരായി അഗ്നിരക്ഷാസേന.
പെരിങ്ങോം: തലയില്‍ കുടുങ്ങിയ അലൂമിനിയം കുടവും പേറി ഒരാഴ്ച്ചയോളമായി ഭക്ഷണം കഴിക്കാനാവാതെ വലഞ്ഞ തെരുവ് നായക്ക് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി. ആലപ്പടമ്പ് പായ്യത്താണ് സംഭവം. ഒരു തെരുവ്‌നായയാണ് കുടം തലയില്‍പേറി അവശനായി അലഞ്ഞുതിരിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം പെരിങ്ങോം അഗ്നിരക്ഷാനിലയത്തിലെ അസി.സ്‌റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)സി.ശശിധരന്റെ … Read More
