സ്‌നേഹയുടെ മരണം അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടെ-

പരിയാരം: പുതുതായി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടയിലാണ് സ്‌നേഹയെ വിധി തട്ടിയെടുത്തത്. മഞ്ചേശ്വരത്തെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി സ്‌നേഹക്ക് നിയമനം ലഭിച്ചിരുന്നു. പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ പോകുന്നതിനായി ബൈക്കില്‍ സഹോദരനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം നടന്നത്. പരിയാരം പോലീസും പയ്യന്നൂരില്‍ … Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം-

പരിയാരം: ദേശീയപാതയില്‍ ബൈക്കും കോഴിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളായ സ്‌നേഹ(24) സഹോദരന്‍ ലോഭേഷ്(32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ … Read More

വാഹനത്തില്‍ കടത്തുകയായിരുന്ന 2. കിലോ90 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

–കണ്ണൂര്‍: എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍ സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 2 കിലോ 90ഗ്രാം കഞ്ചാവുമായി തലശ്ശേരി പുന്നോല്‍ സ്വദേശിയെ പിടികൂടി. … Read More

62 കഴിഞ്ഞ ഡോക്ടര്‍മാര്‍-ജൂലായ്-12 ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പരിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതി ജൂലായ് 12 ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോ.വി.വി.രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനില്‍ ജസ്റ്റിസ്. ദേവന്‍ … Read More

മഹല്ല് നിവാസികളുടെ പ്രതിഷേധ പ്രകടനം നാളെ-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വാഹനം അടിച്ചു തകര്‍ത്ത് തളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണ സമിതി സെക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് കുറിയാലിയെയും പ്രവര്‍ത്തകന്‍ ദില്‍ഷാദ് പാലക്കോടനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം സങ്കടിപ്പിക്കുന്നു. നാളെ (4-07-2022)തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് … Read More

ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു-

കുഞ്ഞിമംഗലം: യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിമംഗലം പാണച്ചിറമ്മല്‍ സനീഷ്(40)ആണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. മല്ലിയോട്ട് ക്ഷേത്രക്കുളത്തിലാണ് നിരവധി കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കെ സനീഷ് മുങ്ങിത്താഴ്ന്നത്. പക്ഷെ, സംഭവം പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കണ്ണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. … Read More

തീവെക്കുന്നതിന് മുമ്പ് കസേരകളും ലൈറ്റുകളും കടത്തിക്കൊണ്ടുപോയതായി ലീഗ്. സുബൈറിനോട് കളിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായി ദില്‍ഷാദ്-

തളിപ്പറമ്പ്: തീവെക്കുന്നതിന് മുമ്പായി കുറ്റിക്കോല്‍ മുസ്ലിം ലീഗ് ശാഖാ ഓഫീസില്‍ നിന്നും 30 കസേരകളും എല്‍.ഇ.ഡി ലൈറ്റുകളും കടത്തിക്കൊണ്ടുപോയതായി പരാതി. സി.എച്ച് സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ 3 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ശാഖാ കമ്മറ്റി … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടറി എം.ടി.ഗോപി(57)മരിച്ചു.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടെറി മരിച്ചു. മുയ്യം വരഡൂലിലെ മുണ്ടക്കത്തറമ്മല്‍ എം.ടി.ഗോപി(57) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് മുന്നില്‍ വെച്ച് സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ … Read More

അക്രമികള്‍ക്ക് പിന്തിരിപ്പിക്കാന്‍ ആവില്ല, ശക്തമായ നിയമ നടപടി സ്വീകരിക്കും- വഖഫ് സ്വത്ത് സംരക്ഷണ സമിതി.

തളിപ്പറമ്പ്: വഖഫ് സ്വത്തുക്കള്‍ സംരക്ഷിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി. സമിതിയുടെ ജനറല്‍ സിക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് കുറിയാലിയെയും വഖഫ് സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ദില്‍ഷാദ് പാലക്കോടനെയും വാഹനം അടിച്ചു … Read More

തളിപ്പറമ്പില്‍ സംഘര്‍ഷം, മുസ്ലിംലീഗ് ഓഫീസ് കത്തിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സംഘര്‍ഷം, മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി കാര്‍ ആക്രമിച്ച് മരവ്യവസായി ദില്‍ഷാദിനേയും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ജന.സെക്രട്ടെറിയും സി.പി.എം പ്രവര്‍ത്തകനുമായ കുറിയാലി സിദ്ദിഖിനേയും മുഖംമൂടി സംഘം … Read More