അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂവോട്ടെ കല്ലാവീട്ടില്‍ കെ.വി.വിനോദ്കുമാറാണ്(42) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ബാത്ത്‌റൂമില്‍ പോയ വിനോദ്കുമാര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ചെന്നു നോക്കിയപ്പോഴാണ് അകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ … Read More

കാണാതായ വയോധിക വീട്ടില്‍ തിരിച്ചെത്തി.

തളിപ്പറമ്പ്: കാണാതായ വയോധിക തിരിച്ചെത്തി. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതായ കരിമ്പം അള്ളാംകുളം മൈത്രി നഗറിലെ ഇലവുങ്കല്‍ റോസമ്മ ഏബ്രഹാമാണ്(82) ഇന്ന് പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ തിരിച്ചെത്തിയത്. മാഹി പള്ളിയില്‍ പോയതായാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചത്.

വയോധികയെ കാണാതായി-

തളിപ്പറമ്പ്: വയോധികയെ കാണാതായി. കരിമ്പം അള്ളാംകുളത്തെ മൈത്രിനഗറില്‍ ഇലവുംകുന്നേല്‍ വീട്ടില്‍ റോസമ്മ ഏബ്രഹാമിനെയാണ്(82) കാണാതായത്. രാവിലെ 9.45 മുതല്‍ കാണാനില്ലെന്ന് മകന്‍ ഷാജു ഏബ്രഹാം തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തിലേക്ക് പോയതായി സംശയിക്കുന്നുണ്ട്. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ … Read More

ഷോക്കേറ്റ് യുവാവ് മരിച്ചു.

പേരാവൂര്‍: യുവാവിനെ വാഴത്തോട്ടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുനിത്തല ശ്മശാനം റോഡിലെ തടത്തില്‍ ശ്രീജിലിനെ(25) യാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ കണ്ടത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ടൈല്‍സ് … Read More

ചീട്ടുകളി സംഘം അറസ്റ്റില്‍-61,870 രൂപ പിടിച്ചെടുത്തു-

പെരിങ്ങോം: പണം വെച്ച് ടീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പെരിങ്ങോം പോലീസ് പരിധിയില്‍ വെള്ളോറ കരിപ്പാല്‍ പാറയില്‍ വെച്ചാണ് എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. പൂവ്വത്തെ അബ്ദുള്‍റഹ്മാന്‍, പന്നിയൂരിലെ ടി.അഷറഫ്, ചിറ്റാരിക്കാല്‍ … Read More

ബസിടിച്ച് ടാപ്പിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം-

എന്‍.ഡെന്നീസ്(ചിറ്റാരിക്കല്‍ ബ്യൂറോ) ചിറ്റാരിക്കല്‍: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ്യാന്ത്യം. ചിറ്റാരിക്കല്‍ കാവുന്തല ഈട്ടിത്തട്ടിലെ കപ്പലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം. മാലോത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാവുന്തലയില്‍ നിന്ന് ആളുകളെ കയറ്റി … Read More

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി-ടി.വിക്രം ഉത്തരമേഖലാ ഐ.ജി.

  തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം. ആംഡ് പോലീസ് ബറ്റാലിന്റെ എഡിജിപിയായിരുന്ന കെ.പത്മകുമാറിനെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി് നിയമിച്ചു. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലന്‍സിന്റെ ചുമതലയുള്ള എഡിജിപിയാക്കി. ക്രൈം … Read More

ഓട്ടോ ഇടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു.

തളിപ്പറമ്പ്: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് അഞ്ച് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടു. അരിയില്‍ പറപ്പൂലിലെ കുന്നുല്‍ രാഘവന്‍(65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു അപകടം. ഭാര്യ ലളിത (കൂവോട്). മക്കള്‍: ലിജ, ലീന, ലിജു(ഗള്‍ഫ് ) മരുമക്കള്‍: സനത്ത്(അഴീക്കോട്),പ്രകാശന്‍(മലപ്പട്ടം), … Read More

മോഷ്ടിച്ച കാര്‍ കിട്ടി, പ്രതികള്‍ വലയില്‍

പരിയാരം: കാര്‍ മോഷണക്കേസില്‍ പ്രതികള്‍ പോലീസ് വലയിലായി. 2021 നവംബര്‍ 30 ന് അലക്യംപാലം ഗവ.ആയുര്‍വേദ കോളേജിന് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മോഷണം പോയ കാര്‍ ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ നിന്നും പരിയാരത്ത് എത്തിച്ചു. പ്രതികളുടെ അറസ്റ്റ് അടുത്ത ദിവസം തന്നെ … Read More

ഷംസീറിനെതിരെ കാപ്പ ചുമത്തി.

തളിപ്പറമ്പ്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പന്നിയൂര്‍ കാരാക്കൊടിയിലെ ചപ്പന്റകത്ത് പുതിയപുരയില്‍ ഷംസീറിനെയാണ്(37) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്. സി.പി.ഒ മാരായ പ്രമോദ്, ഷാജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പെരിങ്ങോം പോലീസ് … Read More