തണ്ടര്‍ ബോള്‍ട്ടുമായി ഏറ്റുമുട്ടിയത് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമെന്ന് സൂചന.

തലപ്പുഴ(വയനാട്): വയനാട്ടിലെ കമ്പമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് കൂടുതല്‍ പോലീസ് എത്തി പരിശോധന ആരംഭിച്ചു. തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കമ്പമല പ്രദേശത്ത് ഉള്‍വനത്തിലാണ് ഇന്ന് രാവിലെ പത്തരയോടെ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ പരസ്പരം വെടിവെപ്പുണ്ടായത്. … Read More

മലപ്പുറം സ്വദേശികളായ യുവാക്കള്‍ തോക്ക് സഹിതം കണ്ണൂരില്‍ അറസ്റ്റില്‍.

കണ്ണൂര്‍: എയര്‍പിസ്റ്റള്‍ സഹിതം മലപ്പുറം സ്വദേശികളായ രണ്ട് യൂവാക്കള്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായി. മലപ്പുറം വാഴക്കാട് ചെറുവട്ടുപുറത്ത് വീട്ടില്‍ സി.പി.റഹാന്‍(21), ചെറുവായൂരിലെ വെട്ടുവാടിച്ചാലില്‍ പുരയില്‍ വീട്ടില്‍ എം.കെ.ഷഹല്‍(20) എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 12.50 നാണ് കണ്ണൂര്‍ സ്വാമിമഠം റോഡില്‍ … Read More

കണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം-അഞ്ചുപേര്‍ മരിച്ചു.

കണ്ണപുരം: ചെറുകുന്ന് പുന്നച്ചേരിയില്‍, ഗ്യാസ് സിലിണ്ടര്‍ ലോറിയും, സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അഞ്ച് മരണം.കെ.എല്‍- 58 ഡി 6753 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചവരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും, ഒരു സ്ത്രീയും, ഒരുകുട്ടിയുമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് … Read More

ക്ഷേത്രം വളപ്പിലെ മരങ്ങള്‍ക്ക് തീവെച്ച 2-പേര്‍ക്കെതിരെ പോലീസ് കേസ്.

കരിവെള്ളൂര്‍: കാവിനകത്തെ മരങ്ങള്‍ക്ക് തീവെച്ച രണ്ടുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പലിയേരിയിലെ പി.വി.കൃഷ്ണന്‍, മോഹനന്‍ എന്നിവരുടെ പേരിലാണ് കേസ്. പലിയേരി മൂകാംബിക ക്ഷേത്രത്തോടനുബന്ധിച്ച കാവിലെ രണ്ട് മരങ്ങള്‍ക്കാണ് ഇവര്‍ തീവെച്ചത്. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വിവരമറിഞ്ഞ് തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും … Read More

കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു, മരത്തില്‍ കയറി അത്മഹത്യാ ഭീഷണിമുഴക്കി.

കണ്ണൂര്‍: റിമാന്റ് തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും ജയില്‍ വളപ്പിലെ മരത്തില്‍ കയറിആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ ഇസ്സൂദ്ദീനാണ് ഗേറ്റിലേക്ക് പോകാന്‍ അനുവദിക്കാത്തതിന് അസി.പ്രിസണ്‍ ഓഫീസര്‍ ശ്രീജിത്തിനെയും … Read More

കൂവേരിയില്‍ നിന്ന് അമ്മയേയും രണ്ട് മക്കളേയും കാണാതായി, അനൂപിനോടൊപ്പം പോയതായി സംശയം.

തളിപ്പറമ്പ്: ഭര്‍തൃമതിയേയും രണ്ട് മക്കളേയും കാണാതായതായി പരാതി. കൂവേരി കടവിലെ കുപ്പത്തി വീട്ടില്‍ കെ.ദിയ (36), മക്കളായ ആദികൃഷ്ണ (12), ശ്രീബാല (6) എന്നിവരെയാണ് 27 ന് വൈകുന്നേരം 4.50 ന് കൂവേരിക്കടവിലെ വീട്ടില്‍ നിന്ന് കാണാതായത്. അനൂപ് തിരുങ്കുളം എന്നയാളോടൊപ്പം … Read More

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി വീണ് 14 കാരന് ദാരുണാന്ത്യം

തലശ്ശേരി:ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം. പാറാല്‍ ചൈത്രം വീട്ടില്‍ കെ.പി.ശ്രീനികേതാണ് (14) മരണപ്പെട്ടത്. തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനികേത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പുന്നോല്‍ ആച്ചു … Read More

കൂവേരിയില്‍ വെട്ടേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍.

തളിപ്പറമ്പ്: യുവാവിന് വെട്ടേറ്റ് പരിക്ക്. കൂവേരി മുണ്ടപ്പിലാവിലെ വി.വി.സിജിത്തിനാണ്(30)പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കാട്ടാമ്പള്ളിയിലെ ശ്രീലേഷിനും പരിക്കേറ്റു. കൂവേരി വായനശാലക്ക് സമീപത്തെ പാറക്കല്‍ വീട്ടില്‍ പി.അക്ഷയ് ആണ് ഇന്നലെ രാത്രി എട്ടിന് കൂവേരിക്കടവില്‍ വെച്ച് ഇരുവരേയം ആക്രമിച്ചത്. വിഷുദിനത്തില്‍ ഉണ്ടായ ചില വാക് … Read More

തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ്.

പഴയങ്ങാടി: മന:പൂര്‍വ്വം തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വോട്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാട്ടൂല്‍ സെന്‍ട്രലിലെ ഷൗക്കത്തലിക്കെതിരെയാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ആനന്ദകൃഷ്ണന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ കേസെടുത്തത്. ഇന്ന് രാവിലെ 7 നും 9.30 … Read More

സുധാകരന്റെ പരാതിയില്‍ കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കണ്ണൂരിലെ റിപ്പോര്‍ട്ടര്‍ സന്തോഷിന്റെ പേരിലാണ് കേസ്. കണ്ണൂര്‍ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ മുന്‍ പി.എ ബി.ജെ.പിയില്‍ ചേര്‍ന്നതായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതായി സുധാകരന്‍ … Read More