മെത്താഫിറ്റാമിനുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍.

കൂട്ടുപുഴ: കാറില്‍ കടത്തിയ 32.5 ഗ്രാം മെത്താഫിറ്റാമിനുമായി മാട്ടൂല്‍ സ്വദേശി പിടിയിലായി. മാട്ടൂല്‍ സ്വദേശി പി.പി.അഹമ്മദലി(29) നെയാണ് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. കെ.എല്‍. 13 എ.എസ. 0415 … Read More

കലാപശ്രമം: ഞാന്‍ ജിഹാദി ഞാന്‍ ജിഹാദിക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍: നാട്ടില്‍ കലാപവും ലഹളയും സൃഷ്ടിക്കുന്ന പോസ്റ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് കേസെടുത്തു. ഞാന്‍ ജിഹാദി, ഞാന്‍ ജിഹാദി എന്ന പേരിലുള്ള പ്രൊഫൈല്‍ ഉടമക്കെതിരെയാണ് കേസ്. കഴിഞ്ഞ മെയ്-30 ന് രാവിലെ 9.26 ന് … Read More

എട്ടുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം 77 കാരന് 21 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.

തളിപ്പറമ്പ്: എട്ടു വയസുകാരിയെ ക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ 77 കാരന് 21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും ശിക്ഷ. പട്ടുവം മംഗലശേരി ആശാരിവളവിലെ പടിഞ്ഞാറേ പുരയില്‍ വീട്ടില്‍ പി.പി.നാരായണനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2020 … Read More

തോല്‍വി-സി.പി.എം പരിപാടി തുടങ്ങി. ബോംബും റീത്തും.

കൂത്തുപറമ്പ്: കൂത്തുപറമ്പ് നരവൂരില്‍ ബിജെപി അനുഭാവിയുടെവീടിന് നേരെ ബോംബേറും തൊട്ടടുത്ത കടയുടെ മുന്നില്‍ റീത്തും. നരവൂരിലെ ചെറുവളത്ത് ഹൗസില്‍വിനീഷിന്റെ വീടിന് നേരെയാണ് ബോംബാക്രമം നടന്നത്. ഇന്നലെ സത്യപ്രതിഞ്ജാ സമയത് വിനീഷും സുഹൃത്ത് സനീഷും ചേര്‍ന്ന് പടക്കം പൊട്ടിച്ചിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം. … Read More

പ്രണയനൈരാശ്യം: എലിവിഷം കഴിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു.

തൃക്കരിപ്പൂര്‍: പ്രണയ നൈരാശ്യം കാരണം എലിവിഷം കഴിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുതല കുറ്റിച്ചിയിലെ പി.വി.ഹൗസില്‍ ഉമറുല്‍ ഫാറൂഖ്(27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ മരണപ്പെട്ടത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ച ഉമറുല്‍ ഫാറൂഖിനെ ചികില്‍സക്ക് … Read More

റോഡ് വികസനത്തിന് ഒരു രക്തസാക്ഷി കൂടി-വെള്ളക്കെട്ടില്‍ ബൈക്കുമായി വീണ യുവാവ് മരിച്ചു.

പരിയാരം: ദേശിയപാതക്ക് വേണ്ടി നിര്‍മ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് ആലിങ്കീല്‍ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ വാബു വളപ്പില്‍ റിയാസ് വാബു (34) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി … Read More

പറശിനിക്കടവില്‍ പീഡനം: ടാക്‌സി ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഭര്‍ത്താവിനോടൊപ്പം പറശിനിക്കടവ് ദര്‍ശനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. 2023 ഡിസംബര്‍ 2 മുതല്‍ 2024 ഏപ്രില്‍ 25 വരെ ഉഡുപ്പി, പറശിനിക്കടവ്, നെയ്യാറ്റഇന്‍കര, കൊല്ലം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പാലക്കാട് നിന്നും … Read More

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ദമ്പതികള്‍അടക്കംനാലുപേരെഎക്‌സ്സൈസ്അറസ്റ്റ്‌ചെയ്തു.

കണ്ണൂര്‍: കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധന നടത്തവെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂര്‍ സ്വദേശി യാസ്സര്‍ അറഫാത്തിനെയും കൂട്ടാളികളെയും എക്സൈസ് വലയിലാക്കി. അന്‍പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മേതാംഫിമിറ്റമിനുമായി മലപ്പുറം കോഴിക്കോട് … Read More

തോല്‍വി വനം-ധന വകുപ്പുകള്‍ക്ക് വലിയ പങ്കുണ്ട്. ജോസ് ചെമ്പേരി

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തില്‍ ധന-വനം വകുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണകക്ഷി നേതാവ്. ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്നിലായതില്‍ വനം വകുപ്പിന്റെ കെടുകാര്യസ്ഥതക്കും, കര്‍ഷക പെന്‍ഷന്‍ കോള്‍ഡ് സ്റ്റോറേജില്‍ വെച്ച ധനവകുപ്പിന്റെ ധാര്‍ഷ്ട്യത്തിനും വലിയ പങ്കുണ്ടെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജന.സെക്രട്ടറി … Read More

ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു.

ഹൈദരാബാദ്: ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ … Read More