എസ്.എഫ്.ഐ മാത്രം മതി-കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന് ഭാരവാഹികള്‍ക്ക് മര്‍ദ്ദനം.
പരിയാരം: കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ പേരില്‍ യൂണിറ്റ് പ്രസിഡന്റിനെയും സഹഭാരവാഹികളെയും പുറത്തുനിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരും എസ്.എഫ് ഐക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യൂണിറ്റ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ഇ.മുഹമ്മദ് ജാസിറിനാണ്(25) മര്‍ദ്നത്തില്‍ പരിക്കേറ്റത്. പരസ്പരം ഉന്തും തള്ളും … Read More
