പി.ജയരാജനെതിരെ ആഞ്ഞടിച്ച് മനുതോമസ്.

പി.ജയരാജനെതിരെ ഫേസ് ബുക്ക് പോസ്റ്റില്‍ ആഞ്ഞടിച്ച് മനു തോമസ്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ- ശ്രി. പി.ജയരാജന്‍ .. താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍’ ചെയ്യുന്നത്. … Read More

പോക്‌സോ-പഴയങ്ങാടി സ്വദേശിക്ക് 13 വര്‍ഷം കഠിനതടവും 65,000 പിഴയും.

തളിപ്പറമ്പ്: 13 വയസുകാരിയെ ലൈംഗികാക്രമണം നടത്തിയ കേസില്‍  പ്രതിക്ക് 13 വര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പഴയങ്ങാടി ബസ്റ്റാന്റിന് സമീപത്തെ സമീറാസ് വീട്ടില്‍ പി.എം.ഹനീഫിനെയാണ്(58) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 സപ്തംബര്‍ 19ന് … Read More

എം.ഡി.എം.എക്കാരായ കുപ്പം സ്വദേശികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കാറില്‍ എം.ഡി.എം.എ കടത്തുകയായിരുന്ന കുപ്പം സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മുക്കുന്നിലെ സൂപ്പി പോക്കറകത്ത് വീട്ടില്‍ എസ്.പി.മന്‍സൂര്‍(36), പുള്ളിയില്‍ വീട്ടില്‍ ഷുഹൈബ്(23)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമംഗങ്ങളും തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാലു, … Read More

വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 9 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 9 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ. വലിയ അരീക്കാമലയിലെ വാളിയാങ്കല്‍ വീട്ടില്‍ ബിപിന്‍ കുര്യന്‍(28)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 … Read More

കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വന്‍ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് തീപിടിത്തമുണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ … Read More

ആലക്കോട് സ്വദേശിനിയായ 19 കാരി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു.

അതിരപ്പിള്ളി: ആലക്കോട് സ്വദേശിനി അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ചു. ഉദയഗിരി പൂവഞ്ചാല്‍ വാര്‍ഡിലെ മല്ലിയോടന്‍ വീട്ടില്‍  രവീന്ദ്രന്റെയും വിജയമ്മയുടെയും മകള്‍ ഐശ്വര്യ(19)നെയാണ് ജോലി ചെയ്തുവരുന്ന തൃശൂര്‍ ചാലക്കുടി അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക് … Read More

നോമിനേഷന്‍ സമര്‍പ്പണം: പരസ്പരം ഏറ്റുമുട്ടിയ 5 എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവര്‍ത്തര്‍ അറസ്റ്റില്‍.

പരിയാരം: പരസ്പരം ഏറ്റുമുട്ടിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ചെമ്പേരിയിലെ പേരക്കാട്ട് പൊതിയില്‍ ജോയല്‍ തോമസ്(25), പാനൂര്‍ പുത്തൂരിലെ കളത്തില്‍ വീട്ടില്‍ ശരത്ത്(26), പിണറായി ഒയിലിക്കരയിലെ നവനീതം വീട്ടില്‍ കെ.നിവേദ്((26), എം.എസ്.എഫ് പ്രവര്‍ത്തകരായ ഏഴോം അടിപ്പാലത്തെ കുട്ടുവന്‍ വീട്ടില്‍ കെ.തസ്ലിം(26), … Read More

പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ പ്രതിക്ക് ജീവിതാവസാനം വരെ തടവറ.

തളിപ്പറമ്പ്: പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 65 കാരന് ജീവിതാവസാനം വരെ കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവന്ന നേപ്പാള്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനാണ് നേപ്പാള്‍ സ്വദേശിയായ 65-കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് … Read More

ജ്വല്ലറി മാനേജരെ കാണാതായി; പോലീസ് അന്വേഷണം തുടങ്ങി.

ആലക്കോട്: ജ്വല്ലറി മാനേജരെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആലക്കോട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന സോനാ ഗോള്‍ഡ് എന്ന ജൂവലറി സ്ഥാപനത്തിലെ മാനേജര്‍ ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി കാവുംപുറത്ത് വീട്ടില്‍ ജോബി ജോര്‍ജിനെയാണ്(40)കാണാതായത്. ഇന്നലെ വൈകുന്നേരം നാലിന് വാഹനത്തിന്റെ ടയര്‍മാറ്റിയിടാനായി ആലക്കോട്ടെ … Read More

സ്വകാര്യബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പിലിക്കോട്: ദേശീയപാതയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഗുഡ്‌സ് ഓട്ടോയിലെ യാത്രക്കാരന്‍ മരിച്ചു. ക്ലായിക്കോട് സ്വദേശി കെ.സി.സഞ്ജിത്ത്(43)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. എം.നാരായണന്‍-പരേതയായ തങ്കമണി ദമ്പതികളുടെ മകനാണ്. ഏക സഹോദരി: സജിനി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍. … Read More